Sunday, April 13, 2025 6:17 pm

തെ​ര​ഞ്ഞെ​ടു​പ്പ് പരാജയത്തിനു പി​ന്നാ​ലെ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ഒ​ഴി​യാ​ന്‍ തീ​രു​മാ​നി​ച്ചിരുന്നു ; നേ​താ​ക്ക​ള്‍ പ​റ​ഞ്ഞ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് തു​ട​ര്‍​ന്ന​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല​

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : തെ​ര​ഞ്ഞെ​ടു​പ്പ് പരാജയത്തിനു പി​ന്നാ​ലെ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ഒ​ഴി​യാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണെ​ന്നും എ​ന്നാ​ല്‍ നേ​താ​ക്ക​ള്‍ പ​റ​ഞ്ഞ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് തു​ട​ര്‍​ന്ന​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ ഒ​രു സ​ര്‍​ട്ടി​ഫി​ക്ക​റ്റും ത​നി​ക്ക് ആ​വ​ശ്യ​മി​ല്ല. ത​ന്റെ കാ​ല​ത്ത് പ്ര​തി​പ​ക്ഷ ധര്‍മം ന​ന്നാ​യി നി​ര്‍​വ​ഹി​ച്ചു. കെ​പി​സി​സി​യി​ല്‍ അ​ഴി​ച്ചു​പ​ണി ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

വി.​ഡി സ​തീ​ശ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. സ​തീ​ശ​ന് എ​ല്ലാ​വി​ധ പിന്തുണ​യും ന​ല്‍​കും. പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യി മു​ന്നോ​ട്ട് ന​യി​ക്കാ​ന്‍ വി.​ഡി സ​തീ​ശ​ന് കഴിയട്ടെയെന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റു​ന്നു​വെ​ന്ന ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്നു. പാ​ര്‍​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി തീ​രു​മാ​ന​മെ​ടു​ത്താ​ല്‍ എ​ല്ലാ കോ​ണ്‍​ഗ്ര​സു​കാ​രും അം​ഗീ​ക​രി​ക്കും. ഹ​രി​പ്പാ​ട്ടെ ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം ഇ​നി​യും നി​ല​കൊ​ള്ളു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ന്യൂനപക്ഷങ്ങളെ ബിജെപി സർക്കാർ അടിച്ചമർത്തുന്നുവെന്ന് എം.എ ബേബി

0
ന്യൂഡൽഹി: ന്യൂനപക്ഷങ്ങളെ ബിജെപി സർക്കാർ അടിച്ചമർത്തുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി....

ലിവിംഗ് റിലേഷൻഷിപ്പ് തുടരാൻ തയ്യാറാവാതിരുന്ന 20കാരിയെ കുത്തിക്കൊന്ന് യുവാവ്

0
ദില്ലി: ലിവിംഗ് റിലേഷൻഷിപ്പ് തുടരാൻ തയ്യാറാവാതിരുന്ന 20കാരിയെ കുത്തിക്കൊന്ന് യുവാവ്. ആക്രമണത്തിൽ...

കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച ഡൽഹി പോലീസ് നടപടിക്കെതിരെ ഡൽഹി ആർച്ച് ബിഷപ്പ് അനിൽ...

0
ന്യൂഡൽഹി: ഡൽഹി സേക്രഡ് ഹാർട്സ് ദേവാലയത്തിൽ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച...

കോഴിക്കോട് ന​ഗരത്തിൽ വൻ ലഹരിവേട്ട ; മൂന്ന് പേർ പിടിയിൽ

0
കോഴിക്കോട്: കോഴിക്കോട് ന​ഗരത്തിൽ വൻ ലഹരിവേട്ട. പിക്കപ്പ് വാനിൽ വിൽപനക്കായി കൊണ്ടു...