പത്തനംതിട്ട : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആദ്യകാല നേതാവും പത്തനംതിട്ട ചെറിയൻ & കമ്പനി ഉടമയുമായ പുത്തന്‍പീടിക ചെമ്പോത്രയില്‍ എ.സി. ചെറിയാന്റെ ഭാര്യ അച്ചാമ്മ ചെറിയാൻ (ലാലിക്കുട്ടി – 85) നിര്യാതയായി. സംസ്കാരം ഇന്ന് (21/04/2020) വൈകിട്ട് 3 മണിക്ക് പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ. മക്കൾ: മോഹൻ (കുവൈറ്റ്), അനി (അനി & കമ്പനി), ബേബി (ചെറിയാൻ & കമ്പനി),
The post പത്തനംതിട്ട ചെറിയൻ & കമ്പനി ഉടമ എ.സി. ചെറിയാന്റെ ഭാര്യ അച്ചാമ്മ ചെറിയാൻ (ലാലിക്കുട്ടി – 85) നിര്യാതയായി appeared first on Pathanamthitta Media.