പത്തനംതിട്ട : ചിറ്റാറിൽ വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ ദുരുഹ സാഹചര്യത്തിൽ ഫാം ഉടമ മത്തായി മരിച്ച സംഭവത്തിൽ അന്വേഷണം സി.ബി.ഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് കത്തയച്ചു. കേസ് സിബി ഐയ്ക്ക് വിടണമെന്ന് കൊല്ലപ്പെട്ട മത്തായിയുടെ ഭാര്യ ഷീബയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
അവസാനം സര്‍ക്കാര്‍ അടിയറവു പറയുന്നു ; മത്തായിയുടെ മരണം സിബിഐയ്ക്ക് വിടാൻ ശുപാര്‍ശ
RECENT NEWS
Advertisment