Saturday, July 5, 2025 12:19 pm

നാളെ എന്റെ കല്ല്യാണമാണ് ; നിങ്ങളാരും വരരുത്, തല്ലും

For full experience, Download our mobile application:
Get it on Google Play

തമിഴ് ഇൻഡസ്ട്രിയുടെ ഇന്ത്യൻ സിനിമയുടെ തന്നെ സൂപ്പർസ്റ്റാർ പദവിയിൽ നിൽക്കുന്ന താരമാണ് രജനികാന്ത്. സ്ക്രീനിലെ ഫയർ ബ്രാൻഡ് പ്രകടനവും, വെള്ളിത്തിരയ്ക്ക് വെളിയിലെ ആകർഷകമായ വ്യക്തിത്വവും അദ്ദേഹത്തിനെ, സമാനതകളില്ലാത്ത താരമാക്കി മാറ്റി. “ഞാൻ വെറുപ്പിന്റെ കനലുകൾ താണ്ടി മുളച്ചൊരു ചെടിയാണ്” ജയിലർ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെ രജനികാന്ത് പറഞ്ഞ വാക്കുകളുടെ അർത്ഥവും, കാരണവും എന്താണെന്ന അന്വേഷണത്തിലാണ് ആരാധകർ. ഇതിനിടയിലാണ് രജനിയെക്കുറിച്ച് മറ്റൊരു വീഡിയോ വൈറലാകുന്നത്.

തമിഴിലെ ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ കഴിഞ്ഞദിവസം നൽകിയ ഒരു അഭിമുഖത്തിൽ, രജനികാന്ത് തുടക്കസമയത്ത് വെറുപ്പ് സമ്പാദിച്ചതിന്റെ ചില കാരണങ്ങൾ വെളിപ്പെടുത്തുകയുണ്ടായി.
“സിനിമാ ഇൻഡസ്ട്രിയിൽ വിജയിച്ചു തുടങ്ങിയ കാലഘട്ടങ്ങളിൽ രജനികാന്തിന്റെ വ്യക്തിത്വത്തെ കുറിച്ച് ചിലർക്ക് മോശം ധാരണകൾ ഉണ്ടായിരുന്നു. മാധ്യമങ്ങളിൽ നിന്നും വളരെ അകലം പാലിച്ചാണ് രജനി സംസാരിച്ചിരുന്നത്. 1981 ഫെബ്രുവരിയിൽ, തിരുപ്പതിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. വിവാഹത്തലേന്ന് മാധ്യമ പ്രതിനിധികളെ അദ്ദേഹം ക്ഷണിച്ചു വരുത്തി”

മാധ്യമ പ്രവർത്തകരിൽ നിന്നും രജനി അകലം പാലിച്ചതുകൊണ്ടുതന്നെ രജനികാന്തുമായി ബന്ധപ്പെട്ട് വരുന്ന ചെറിയ വിഷയങ്ങൾ പോലും അക്കാലത്തെ മാധ്യമപ്രവർത്തകർ ഊതിപ്പെരുപ്പിച്ച് വാർത്തകൾ നൽകിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്. മാധ്യമങ്ങളെ രജനികാന്ത് അകറ്റി നിർത്തിയതാണ് ഇതിനു പിന്നിൽ. എല്ലാക്കാലത്തും സിനിമാ ഇന്ഡസ്ട്രിയിലെ താരങ്ങൾക്കിടയിൽ മത്സരവും, ശീതയുദ്ധങ്ങളും ഉണ്ടാകാറുണ്ട്- ആർ എസ് പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവല്ല റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവുനായ്ക്കൾ തമ്പടിക്കുന്നു

0
തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവുനായ്ക്കൾ തമ്പടിച്ചു....

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ മാതൃകാവീടിന്റെ നിർമാണം അന്തിമഘട്ടത്തിൽ

0
കല്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ...

പ്രതിഷേധിച്ചവരെ അപായപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചത് : ചാണ്ടി ഉമ്മൻ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിക്കാനിടയായ...

കൊടുമൺ എൻഎസ്എസ് മേഖലാ സമ്മേളനത്തിനു മുന്നോടിയായുള്ള നേതൃസമ്മേളനം നടന്നു

0
കൊടുമൺ : എൻഎസ്എസ് മേഖലാ സമ്മേളനത്തിനു മുന്നോടിയായുള്ള നേതൃസമ്മേളനം നടന്നു. അടൂർ...