ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു. കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ മാറ്റിവെച്ചതെന്ന് യുപിഎസ്‌സി അറിയിച്ചു. ജൂണ്‍ 27 നായിരുന്നു പരീക്ഷ നടത്താനിരുന്നത്. ഒക്ടോബര്‍ പത്തിന് പരീക്ഷ നടത്താനാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നതെന്നും യു.പി.എസ്.സി വ്യക്തമാക്കി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യു.പി.എസ്.സി നടത്താനിരുന്ന മറ്റു പരീക്ഷകളും മാറ്റിവെച്ചു.
സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു
RECENT NEWS
Advertisment