Friday, July 5, 2024 12:56 pm

പട്ടാമ്പി ആമയൂർ എംഇഎസ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പട്ടാമ്പി ആമയൂർ എംഇഎസ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി. കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും തമ്മിലായിരുന്നു സംഘർഷം. അധ്യാപകര്‍ ഇടപെട്ടാണ് വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിച്ചത്. സംഘർഷത്തിൽ ആർക്കും കാര്യമായി പരിക്കില്ല. ഇന്ന് ഉച്ചയോടെയായിരുന്നു വിദ്യാര്‍ത്ഥികൾ തമ്മിൽ സംഘര്‍ഷമുണ്ടായത്. സപ്ലി പരീക്ഷ എഴുതാനെത്തിയതായിരുന്നു പൂർവ വിദ്യാര്‍ത്ഥികൾ. ഇവരുമായി അവസാന വര്‍ഷ വിദ്യാര്‍ത്ഥികൾ വാക്കുതര്‍ക്കമുണ്ടാവുകയും സംഘ‍ര്‍ഷത്തിൽ കലാശിക്കുകയുമായിരുന്നു. പഠനകാലത്ത് ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടര്ച്ചയായാണ് വീണ്ടും കൂട്ടയടി നടന്നത്. കല്ലും കമ്പും ചില്ലകളും കൊണ്ടായിരുന്നു അടി. അധ്യാപകരെത്തിയാണ് വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിച്ചത്. ഇതിനു ശേഷവും ഇരുവിഭാഗവും തമ്മിൽ പോ൪വിളികളുണ്ടായി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു

0
അടൂർ : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള കരിയർ ഗൈഡൻസ് ശില്പശാല...

മേയറോട് ആദരവും സ്നേഹവുമെന്ന് സുരേഷ് ഗോപി ; തിരിച്ച് പ്രശംസിച്ച് മേയർ എംകെ വർഗീസ്

0
തൃശൂര്‍: കോര്‍പ്പറേഷന്‍റെ വെല്‍നെസ് സെന്‍ററിന്‍റെ ഉദ്ഘാടന ചടങ്ങിൽ പരസ്പരം പ്രശംസിച്ച് കേന്ദ്ര...

മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ കൊ​തു​ക്​ വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​മാ​കു​ന്നു

0
മ​ല്ല​പ്പ​ള്ളി : നാ​ടു​നീ​ളെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മ്പോ​ൾ താ​ലൂ​ക്ക് ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ...

നവകേരള ബസിന് കരിങ്കൊടി ; മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് തീരാ ദുരിത ജീവിതം

0
കണ്ണൂർ: കണ്ണൂരിൽ നവകേരള ബസിന് കരിങ്കൊടി കാണിച്ചവരെ ക്രൂരമായി ആക്രമിച്ചതിനെ രക്ഷാപ്രവർത്തനമെന്നാണ്...