Saturday, May 3, 2025 1:25 pm

ജയരാജനെതിരായ ആരോപണത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി ; തണുപ്പ് എങ്ങനെയുണ്ടെന്ന് മറുപടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇ.പി ജയരാജനെതിരായ ആരോപണത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. പൊളിറ്റ് ബ്യൂറോ (പിബി) വിഷയം ചർച്ച ചെയ്യുമോ എന്ന് ഡൽഹിയിൽ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തണുപ്പ് എങ്ങനെയുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കാണുന്നുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞില്ല.

കണ്ണൂരിൽ ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദന ആരോപണം മുഖ്യമന്ത്രിയോട് ആരാഞ്ഞിരുന്നു. ചൊവ്വാഴ്ച ചേരുന്ന പി.ബി. യോഗം ചർച്ച ചെയ്യുമോ എന്ന ചോദ്യത്തിന് തണുപ്പ് എങ്ങനെയുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അടുത്തേക്ക് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ പാർട്ടിക്കകത്തും പുറത്തും വലിയ ചർച്ചാ വിഷയമായതിനാൽ ഇ.പിയുമായി ബന്ധപ്പെട്ട പരാതി പി.ബി ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് പി. ജയരാജൻ നൽകിയ പരാതി കേന്ദ്രനേതൃത്വത്തിന്‍റെ പരിഗണനയിലാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മെഡിക്കൽ കോളജിലുണ്ടായത് അസാധാരണ സംഭവം, വിദഗ്ധ പരിശോധന ഉണ്ടാകും : മന്ത്രി വീണാ ജോർജ്

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിലുണ്ടായത് അസാധാരണമായ സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണാ...

സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു ; കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

0
ന്യൂഡൽഹി: കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ....

എൻഎസ്എസ് പന്തളം യൂണിയൻ ഒരുകോടി അറുപത് ലക്ഷം രൂപ വായ്പ നൽകി

0
പന്തളം : എൻഎസ്എസ് പന്തളം താലൂക്ക് യൂണിയനും മന്നം സോഷ്യൽ...

അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണ് ലിസ്റ്റിൻ്റെ നടപടി : സാന്ദ്ര തോമസ്

0
തിരുവനന്തപുരം : നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാള സിനിമയിലെ ഒരു പ്രമുഖ...