Saturday, December 21, 2024 11:10 pm

മുഖ്യമന്ത്രി ഇന്നു വാക്സീൻ എടുത്തേക്കും ; സജ്ജമാകാൻ മെഡിക്കൽ കോളജിന് നിർദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അറുപത് വയസ് കഴിഞ്ഞവരുടെ വാക്സീൻ സ്വീകരണത്തിനു സംസ്ഥാനത്ത് മികച്ച പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു വാക്സീൻ എടുത്തേക്കും. മുഖ്യമന്ത്രിയുടെ വാക്സീൻ സ്വീകരണത്തിന് സജ്ജമാകാൻ തിരുവനന്തപുരം മെഡിക്കൽ കോളജിന് നിർദേശം നൽകിയിട്ടുണ്ട്.

ആരോഗ്യമന്ത്രിയും വാക്സീൻ സ്വീകരിക്കും. പല ജില്ലകളിലും ലക്ഷ്യമിട്ടതിലും കൂടുതൽപേർ തിങ്കളാഴ്ച വാക്സീനെടുത്തു. കൂടുതൽ പേർ ഒരേസമയം റജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നത് കോവിൻ പോർട്ടലിൽ സാങ്കേതിക തകരാറിനും കാലതാമസത്തിനും കാരണമാകുന്നുണ്ട്. 45നു മുകളിൽ പ്രായമുള്ള ഗുരുതര രോഗികൾക്കും റജിസ്റ്റർ ചെയ്യാം.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വോളണ്ടിയറാകാന്‍ അവസരം

0
എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി ഏഴ്, എട്ട്, ഒമ്പത്...

പരസ്യ മദ്യാപാനത്തിനായി ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് വഴിയോര വിശ്രമ കേന്ദ്രം

0
കുറവിലങ്ങാട്: ഉഴവുർ ഗ്രാമപഞ്ചായത്തിൻ്റെ അരീക്കര നാലാം വാർഡിൽ നെല്ലാമറ്റം ഭാഗത്ത് നാട്ടുകാരുടെ...

യോഗ – ധ്യാന ക്ലാസ് സംഘടിപ്പിച്ചു

0
പത്തനംതിട്ട : ഇലന്തൂർ ഗവൺമെൻറ് ആർട്സ് ആൻറ് സയൻസ് കോളേജിലെ എൻ...

കോന്നിയിൽ കാർ ഇടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു

0
കോന്നി : കാർ ഇടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു. ഐരവൺ പതാലിൽ വീട്ടിൽ...