Thursday, April 17, 2025 6:28 am

മത്സ്യമേഖലയിൽ മികവ് തെളിയിച്ച വനിതാസംരഭകരെ സിഎംഎഫ്ആർഐ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മത്സ്യമേഖലയിൽ മികവ് തെളിയിച്ച വനിതാസംരംഭകരായ എം എ അഖിലമോളെയും സംഗീത സുനിലിനെയും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ആദരിച്ചു. സിഎംഎഫ്ആർഐയിൽ തിങ്കളാഴ്ച നടന്ന ലോക വനിതാദിനാഘോഷ പരിപാടിയിൽ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് ഇരുവർക്കും അംഗീകാര പത്രം നൽകി. കൊടുങ്ങല്ലൂർ സ്വദേശിയായ അഖിലമോൾ മത്സ്യകൃഷിയിലൂടെയും ബിസിനസ് കൺസൽട്ടൻസിയിലൂടെയുമാണ് സംരംഭകയായി ശ്രദ്ധനേടിയത്. മത്സ്യമൂല്യവർധിത ഉൽപാദനമാണ് നായരമ്പലം സ്വദേശിയായ സംഗീത സുനിലിന്റെ മേഖല. മക്കൾക്കൊപ്പം ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച സിഎംഎഫ്ആർഐ സീനിയർ സയന്റിസ്റ്റ് ഡോ. വിദ്യ ആർ പണിക്കർ, മക്കളായ അവന്ദിക വി നായർ, ഗൗരി പാർവതി വി നായർ, മാർച്ച് 31ന് മുമ്പ് വിരമിക്കുന്ന സിഎംഎഫ്ആർഐയിലെ വനിത ജീവനക്കാർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. റേഡിയോ ജോക്കി നീന പ്രഭാവതി മേനോൻ മുഖ്യാതിഥിയായിരുന്നു. ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു. എം എ അഖിലമോൾ, സംഗീത സുനിൽ, ഡോ സന്ധ്യ സുകുമാരൻ, സൈമ റഹ്മാൻ എന്നിവർ സംസാരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐപിഎൽ ; സീസണിലെ സൂപ്പർ ഓവറിൽ ജയിച്ചുകയറി ആതിഥേയർ

0
ഡൽഹി: ഐപിഎൽ 18ാം സീസണിലെ ആദ്യ സൂപ്പർ ഓവറിൽ ഡൽഹി ക്യാപിറ്റൽസിന്...

തമിഴ്‌നാട്ടിൽ സർക്കാർ വിജ്ഞാപനങ്ങൾ ഇനി തമിഴിൽമാത്രം

0
ചെന്നൈ: സർക്കാർ ഉത്തരവുകളും വിജ്ഞാപനങ്ങളും തമിഴിൽ മാത്രമേ ഇറക്കാവൂ എന്ന് തമിഴ്‌നാട്...

കുടമാറ്റത്തിൽ ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയർത്തിയതിൽ പോലീസ് കേസെടുത്തു

0
കൊല്ലം : കൊല്ലം പൂരത്തിലെ കുടമാറ്റത്തിൽ ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ ചിത്രം...

ആറ് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

0
കൊല്ലം : കൊല്ലത്ത് വിൽപനയ്‌ക്ക് എത്തിച്ച ആറ് കിലോഗ്രാം കഞ്ചാവുമായി രണ്ട്...