Saturday, July 5, 2025 2:51 pm

ഇലന്തൂർ ഈസ്റ്റ് എം.റ്റി.എൽ പി സ്കൂളിൽ വർണ്ണശഭളമായ പ്രവേശനോത്സവം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂർ ഈസ്റ്റ് എം.റ്റി.എൽ പി സ്കൂളിൽ വർണ്ണശഭളമായ പ്രവേശനോത്സവം നടത്തി. ഇലന്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിൻസൻ തോമസ് ചിറക്കാല ഉദ്ഘാടനം നിർവ്വഹിച്ചു. വിവര വിജ്ഞാന ശാസ്ത്രസാങ്കേതിക മേഖലകളിൽ ഉന്നത നിലവാരത്തിലെക്ക് നമ്മുടെ നാട് വളർന്നുവെങ്കിലും അപരനെ ചേർത്തു നിർത്താൻ ഉതകുന്ന മൂല്യാധിഷ്ടിത വിദ്യാഭ്യാസത്തിന് ഈ കാലഘട്ടത്തിൽ മൂല്യച്യുതി സംഭവിച്ചു എന്നത് ഒരു യാഥാർത്ഥ്യമായി നില നിൽക്കുന്നു. മാതാപിതാക്കളും അധ്യാപകരും ഒരുപോലെ കുട്ടികൾ നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ ആഴത്തിൽ മനസിലാക്കുകയും അവരെ ചേർത്തു നിർത്തുകയും ചെയ്താൽ മാത്രമെ നവസമൂഹത്തെ കെട്ടിപടുക്കുന്ന ചാലക ശക്തിയായി വരും തലമുറയെ മൂല്യബോധമുള്ളവരാക്കി തീർക്കാൻ സാധിക്കു എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സ്കൂൾ ലോക്കൽ മാനേജർ റവ.റജി കെ.ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപിക സൂസൻ ബാബു, 6-ാം വാർഡ് മെമ്പർ പി.എം.ജോൺസൻ, സാം മാത്യു, ലളിതമ്മ തോമസ്, രത്നകുമാർ, അമൽ വി.ഷാജി, ശ്യാമിലി എസ്, റെനി പി. ജോയ്, പി.ടി.എ പ്രസിഡൻ്റ് എൻ. ബിനു എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തത് പ്രദേശവാസികളിൽ ആശങ്ക പരത്തി

0
പാലക്കാട്: നിപയുടെ ഭീതി നിലനിൽക്കെ മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തത് പ്രദേശവാസികളിൽ...

ഔഷധ ചെടിയായ കല്ലൂർ വഞ്ചി കല്ലാറിൽ നിന്ന് അപ്രത്യക്ഷമായി

0
കോന്നി : മൂത്രാശയ കല്ലിന് ഏറ്റവും മികച്ചതെന്ന് ആയൂർവേദം...

മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് സിബിഐ നടത്തിയ അന്വേഷണത്തില്‍ വ്യാപക ക്രമക്കേടുകളും അഴിമതിയും കണ്ടെത്തി

0
ന്യൂഡല്‍ഹി: ഇന്ത്യയിലെ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് സിബിഐ നടത്തിയ അന്വേഷണത്തില്‍ വ്യാപക...

കോഴഞ്ചേരി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ബാ​ങ്കി​ല്ല

0
കോഴഞ്ചേരി : കോഴഞ്ചേരി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ബാ​ങ്കി​ല്ല. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍...