ഝാര്‍ഖണ്ഡ്: ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ യുവാവ് അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ ഗിര്‍ദിഹിലാണ് മനീഷ് ബരന്‍വാള്‍ എന്നയാളെ പോലീസ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ജനുവരി ഇയാള്‍ ഭാര്യയെ കാണാനില്ലെന്ന് പോലീസില്‍ പരാതിനല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയെന്ന് വ്യക്തമായി. ഭാര്യയെ കൊന്ന് സുഹൃത്തിന്റെ വീട്ടില്‍ മൃതദേഹം കുഴിച്ചിട്ടെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മൃതദേഹവശിഷ്ടങ്ങള്‍ സ്ഥലത്തുനിന്ന് കണ്ടെടുത്തു. സുഹൃത്തിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.