തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് എതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് ദിനത്തില്‍ നടത്തിയ ശബരിമല പരാമര്‍ശത്തിന്റെ പേരിലാണ് പരാതി. തെരഞ്ഞെടുപ്പ് ദിവസം അയ്യപ്പനും ഈ നാട്ടിലെ ദേവഗണങ്ങളും ഇടതിന് ഒപ്പമാണെന്ന് പിണറായി പറഞ്ഞിരുന്നു . മുഖ്യമന്ത്രിയുടെ പരാമര്‍ശം അടങ്ങുന്ന വീഡിയോ സി ഡി അടക്കമാണ് പരാതി നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി
RECENT NEWS
Advertisment