മലപ്പുറം: നിലമ്പൂര്‍ പാലേമാട് ശ്രീവിവേകാനന്ദ കോളേജിലെവിദ്യാര്‍ഥികള്‍ തമ്മില്‍ കഴിഞ്ഞ ആഴ്ചമുതല്‍ സംഘര്‍ഷം തുടങ്ങിയിരുന്നു. ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ വീണ്ടും വഴക്ക് ഉണ്ടായത്. വിദ്യാര്‍ഥികളെയും കോളേജ് അധികൃതരെയും വിളിച്ചുവരുത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്ക് പറയാനുള്ളത് കേട്ടശേഷം സംഭവത്തില്‍ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു. ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.
മലപ്പുറത്ത് കോളേജ് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം
RECENT NEWS
Advertisment