Wednesday, April 2, 2025 11:00 pm

ക​മ​ല്‍​ഹാ​സ​നെ യു​.പി​.എ സ​ഖ്യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച്‌ കോ​ണ്‍​ഗ്ര​സ്

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ: ന​ട​നും മ​ക്ക​ള്‍ നീ​തി മ​യ്യം അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ല്‍​ഹാ​സ​നെ യു​.പി​.എ സ​ഖ്യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച്‌ കോ​ണ്‍​ഗ്ര​സ്. മ​തേ​ത​ര നി​ല​പാ​ടു​ള്ള ക​മ​ല്‍​ഹാ​സ​ന് കോ​ണ്‍​ഗ്ര​സി​ന് ഒ​പ്പം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യുമെന്ന് ക​മ​ല്‍​ഹാ​സ​നെ യു.പി.എയിലേക്ക് ക്ഷ​ണി​ച്ചുകൊണ്ട് ​തമി​ഴ്‌​നാ​ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ കെ.​എ​സ്. അ​ള​ഗി​രി വ്യക്തമാക്കി. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​റ്റ​ക്ക് നി​ന്ന് മ​ത്സ​രി​ച്ച്‌ വി​ജ​യി​ക്കാ​ന്‍ ക​മ​ല്‍​ഹാ​സ​ന് ക​ഴി​യി​ല്ല, ഒ​രേ മ​ന​സു​ള്ള​വ​ര്‍ ജ​ന​ങ്ങ​ള്‍​ക്കാ​യി ഒ​രു​മി​ച്ച്‌ നി​ല്‍​ക്ക​ണ​മെ​ന്നും അ​ള​ഗി​രി വ്യ​ക്ത​മാ​ക്കി.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ള്‍ ചൂ​ട് പി​ടി​ക്കു​ക​യാ​ണ്. ക​മ​ല്‍- ര​ജ​നീ​കാ​ന്തു​മാ​യി പു​തി​യ സ​ഖ്യ​നീ​​ക്കങ്ങ​ള്‍​ക്ക് ശ്ര​മി​ക്കു​ന്ന​താ​യു​ള്ള റി​പ്പോ​ര്‍‌​ട്ടു​ക​ള്‍​ക്കി​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സ് ക്ഷ​ണ​മെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. തമിഴ്നാട്ടിലെ കോണ്‍ഗ്രസിന്‍റെ താരസാന്നിധ്യമായ ഖുശ്ബു ബി.ജെ.പിയിലേക്ക് ചേക്കേറിയത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. പിന്നാലെയാണ് കമല്‍ഹാസനെ യു.പി.എയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ന്യൂനപ​ക്ഷത്തിന്റെ അവകാശങ്ങൾ തട്ടിയെടുക്കാൻ ശ്രമമെന്ന് ഹൈബി ഈഡൻ എംപി

0
ദില്ലി: ന്യൂനപ​ക്ഷത്തിന്റെ അവകാശങ്ങൾ തട്ടിയെടുക്കാൻ ശ്രമമെന്ന് ഹൈബി ഈഡൻ എംപി. വഖഫ്...

പാലക്കാട് ചുമട്ടുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു

0
പാലക്കാട്: ജോലിക്കിടെ ചുമട്ടുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു. തേനാരി തോട്ടക്കര സ്വദേശി സതീഷിനാണ് സൂര്യാഘാതമേറ്റത്....

കെ സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ച സംഭവത്തില്‍ ഉടമയ്ക്ക് പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ്

0
പാലക്കാട് : ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ...