ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന് കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ നിന്നുള്ള പ്രമുഖ നേതാവായ സച്ചിന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യമറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് കൊവിഡ് പരിശോധനയ്ക്ക് വിധേയനാവാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സച്ചിന് വേഗത്തില്‍ രോഗമുക്തിയുണ്ടാവട്ടെയെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ടും സ്പീക്കര്‍ സി പി ജോഷും ആശംസിച്ചു.
കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന് കൊവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment