കോട്ടയം : ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന വാർത്തകൾ തള്ളി ചാണ്ടി ഉമ്മൻ. അടിസ്ഥാന രഹിതമായ ഇത്തരം അഭ്യൂഹങ്ങളെ ആരംഭത്തിൽ തന്നെ ഇല്ലാതാക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ പ്രവർത്തന പരിചയം കൊണ്ടും മികവ് കൊണ്ടും തന്നെക്കാൾ ഈ സ്ഥാനത്തിന് അർഹരായവർ പാർട്ടിയിലുണ്ടെന്നും പറഞ്ഞു.
കോട്ടയം ഡി.സി.സി അധ്യക്ഷനാകുമോ ; അഭ്യൂഹം തള്ളി ചാണ്ടി ഉമ്മന്‍
RECENT NEWS
Advertisment