ഏനാത്ത് : പണം അനുവദിച്ചിട്ടും പുതിയ പാലം പണി നടക്കുന്നില്ല. കല്ലടയാറിന്റെ ഏനാത്ത് കടവിന് സമീപമുള്ള ഓന്തിപ്പുഴ തോടിന് കുറുകെയുള്ള പാലത്തിന്റെ പണിയാണ് നടക്കാത്തത്. നിലവിലുള്ള പാലം അപകടത്തിലായിട്ട് ഒരു വർഷത്തോളമാകുന്നു. കഴിഞ്ഞ മഴക്കാലത്തെ കുത്തൊഴുക്കിൽ പാലം കൂടുതൽ അപകടാവസ്ഥയിലായി. ഇപ്പോൾ പാലത്തിന്റെ നടുവിലെ തൂൺ ഇളകി മാറി ചരിഞ്ഞു നിൽക്കുകയാണ്. ഇരുവശത്തെ കെട്ടുകളും പൊളിഞ്ഞിട്ടുണ്ട്. ഇളങ്ങമംഗലം നിവാസികൾക്ക് കളമല വഴി ചുറ്റാതെ ഏനാത്തേക്ക് എത്താൻ ഉപകരിക്കുന്ന പാലമാണിത്. പാലം നവീകരണത്തിന്റെ ഒന്നാംഘട്ട പണികൾക്കായി മാസങ്ങൾക്ക് മുമ്പുതന്നെ ജില്ലാപഞ്ചായത്ത് ഫണ്ടിൽനിന്ന് 15 ലക്ഷംരൂപ അനുവദിച്ചിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033