Friday, January 31, 2025 4:54 pm

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (പൂര്‍ണമായും), തോട്ടപ്പുഴശേരി ഗ്രമപഞ്ചായത്ത് വാര്‍ഡ് 5 (നിരവില്‍ തൈവച്ചതില്‍ പടി മുതല്‍ ഓറേത്ത് പടി വരെ), കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (നെടുംപാറ കോളനി), വാര്‍ഡ് 12 (കരിമ്പിന്‍ പടി മുതല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി കുരിശടി വരെ), കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 (കാരയ്ക്കാട് കോളനി), വാര്‍ഡ് 5 (പുന്നമണ്‍ കോളനി) എന്നീ പ്രദേശങ്ങളില്‍ ജൂണ്‍ 12 മുതല്‍ 19 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാറിന് നേർക്ക് പാഞ്ഞടുത്ത് ഏഴാറ്റുമുഖം ഗണപതി ; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0
തൃശൂർ : അങ്കമാലിയിലേക്ക് പോവുകയായിരുന്ന കാറിന് മുന്നിലേക്ക് പാഞ്ഞടുത്ത കാട്ടാന. ചാലക്കുടിയിലാണ്...

പഞ്ചാബില്‍ വാഹനപകടം ; ഒൻപതുപേർക്ക് ദാരുണാന്ത്യം ; നിരവധിപേര്‍ക്ക് പരിക്ക്

0
പഞ്ചാബ് : ഫിറോസ്പൂരില്‍ നടന്ന വാഹനപകടത്തിൽ ഒൻപതുപേർക്ക് ദാരുണാന്ത്യം. പരിക്കേറ്റവരെ ആശുപത്രിയില്‍...

തെരുവുനായ ആക്രമണം ; ആലപ്പുഴയിൽ നാലുപേർക്ക് കടിയേറ്റു

0
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. ആലപ്പുഴയിൽ നാലുപേർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ...

സോമാലിയൻ കടൽ കൊള്ളക്കാരെ തുരത്തി ഇന്ത്യൻ സൈന്യം

0
ന്യൂഡൽഹി : സൊമാലിയൻ തീരത്തിനടുത്തുള്ള ഒരു വ്യാപാര കപ്പലിലെ 17 ജീവനക്കാരെ...