പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് നമ്പര്‍ 1, 11 (പൂര്‍ണമായും), കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് നമ്പര്‍ 11 അമ്മികുളങ്ങര ഭാഗം, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് നമ്പര്‍ 11 ചാലുങ്കല്‍ പടി മുതല്‍ ചേര്‍ത്തോട് വരെയും, ഹൈസ്‌കൂള്‍ പടി മുതല്‍ പുന്നമറ്റം വരെയും ഉള്ള പ്രദേശങ്ങള്‍ , മലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് നമ്പര്‍ 3 ഓന്തേക്കാട്ട് കോളനി എന്നീ പ്രദേശങ്ങളില്‍ 15 മുതല്‍ 21 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment