പത്തനംതിട്ട : പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06, 07, 10, 13 (പൂര്‍ണമായും), വാര്‍ഡ് 21 (യു.പി.എസ് ജംഗ്ഷന്‍ ഭാഗം), റാന്നി പെരുന്നാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (പൂര്‍ണമായും) എന്നീ പ്രദേശങ്ങളില്‍ ജൂണ്‍ 10 മുതല്‍ 17 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു
സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, 04 (പൂര്‍ണമായും) പ്രദേശങ്ങളില്‍ ജൂണ്‍ 10 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിച്ച് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
പത്തനംതിട്ട ഓമല്ലൂർ തറയിൽ ഫൈനാൻസ് പൂട്ടി…എന്തു സംഭവിച്ചു