Thursday, July 3, 2025 2:44 pm

രാ​ജ്യ​ത്ത് മോദി സർക്കാരിന്റെ കാലത്ത് പാചക​വാ​ത​ക ക​ണ​ക്ഷ​ൻ ഇ​ര​ട്ടി​യാ​യി ; പാവപ്പെട്ടവർക്ക് ഉജ്ജ്വല യോജന എളുപ്പത്തിൽ

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഒ​മ്പ​ത് വ​ർ​ഷ​ത്തി​നി​ടെ പാ​ച​ക​വാ​ത​ക ക​ണ​ക്ഷ​ൻ ഇ​ര​ട്ടി​യാ​യ​താ​യി ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. 2014 ഏ​പ്രി​ലി​ൽ 14.52 കോ​ടി ഉ​ണ്ടാ​യി​രു​ന്ന​ത് 2023 മാ​ർ​ച്ചി​ൽ 31.36 കോ​ടി​യാ​യാ​ണ് ഉ​യ​ർ​ന്ന​ത്. 2016ൽ ​ആ​രം​ഭി​ച്ച പ്ര​ധാ​ൻ​മ​ന്ത്രി ഉ​ജ്ജ്വ​ല യോ​ജ​ന പ​ദ്ധ​തി​പ്ര​കാ​രം ക​ഴി​ഞ്ഞ ജ​നു​വ​രി വ​രെ 9.58 കോ​ടി ക​ണ​ക്ഷ​ൻ ന​ൽ​കി. ക​ണ​ക്ഷ​ൻ ല​ഭി​ക്കാ​നും സി​ലി​ണ്ട​ർ നി​റ​ക്കാ​നു​മു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​യി​ട്ടു​ണ്ട്.

പ​ത്തു​ദി​വ​സ​ത്തി​ന​കം പു​തി​യ ക​ണ​ക്ഷ​ൻ ല​ഭി​ക്കും. മി​ക്ക​വാ​റും സ്ഥ​ല​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ന​കം സി​ലി​ണ്ട​ർ മാ​റ്റി​ന​ൽ​കു​ന്നു. 14.2 കി​ലോ​യു​ടെ പ​ര​മ്പ​രാ​ഗ​ത സി​ലി​ണ്ട​റി​ന് പു​റ​മെ ചെ​റി​യ വ​രു​മാ​ന​വും കു​റ​ഞ്ഞ ആ​വ​ശ്യ​വു​മു​ള്ള​വ​രെ ല​ക്ഷ്യ​മി​ട്ട് അ​ഞ്ച് കി​ലോ​യു​ടെ സി​ലി​ണ്ട​റും ല​ഭ്യ​മാരാജ്യത്ത് ഒമ്പത് വർഷംകൊണ്ട് എൽ.പി.ജി കണക്ഷൻ ഇരട്ടിയായിക്കി​യ​ത് മെ​ച്ച​മാ​ണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി...

പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു

0
സ്പെയിൻ : പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു....

ഡോക്ടർ ഹാരിസ് ചിറക്കലിനെതിരായ നടപടി നീക്കത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

0
തിരുവനന്തപുരം: ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും...