കൊച്ചി : വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തി്നറെ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 36 രൂപയുടെ കുറവാണുണ്ടായത്.1991 രൂപയാണ് പുതിയ വില. വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
പാചക വാതക വില കുറച്ചു ; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 36 രൂപ
RECENT NEWS
Advertisment