ലണ്ടന്‍ : കൊവിഡ് ബാധിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. ബ്രിട്ടനിലും ബെല്‍ജിയത്തിലുമാണ് കൊറോണ വൈറസ് ബാധിച്ച് രണ്ട് കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്. ബെല്‍ജിയത്തില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയാണ് കൊറോണ ബാധിച്ച് മരിച്ചത്. ബ്രിട്ടനിലെ സൗത്ത് ലണ്ടനില്‍ 13 വയസ്സുള്ള ആണ്‍കുട്ടിയും വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇസ്മയില്‍ മുഹമ്മദ് അബ്ദുള്‍ വഹാബാണ് മരിച്ചത്. അമേരിക്കയില്‍ കഴിഞ്ഞദിവസം നവജാത ശിശു കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
രണ്ട് കുട്ടികള്‍ കൊവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment