കണ്ണൂര്‍: കൊറോണ സ്ഥിരീകരിച്ചയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കിഴുന്ന സ്വദേശി രാമചന്ദ്രന്‍ (56) ആണ് തൂങ്ങിമരിച്ചത്. രോഗബാധയെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലായിരുന്നു. രാവിലെയോടെയാണ് രാമചന്ദ്രനെ മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ എടക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയുള്ള ആത്മഹത്യകള്‍ വര്‍ദ്ധിച്ചുവരികയാണ്.
കൊറോണ സ്ഥിരീകരിച്ചയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment