Friday, July 4, 2025 9:47 am

വോട്ടെണ്ണല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ആന്റിജന്‍ പരിശോധന ഇന്ന്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍, വോട്ടെണ്ണല്‍ ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, കൗണ്ടിങ് ഏജന്റുമാര്‍, കവറേജിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാസ് അനുവദിച്ച മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കൊവിഡ് ആന്റിജന്‍ പരിശോധന ഇന്ന് നടക്കും. ജില്ലയില്‍ ആകെ 3228 പേര്‍ക്കാണ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കൊവിഡ് പരിശോധന നടത്തേണ്ടത്. ഇതില്‍ 2073 പേരാണ് വ്യാഴാഴ്ച ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരായത്.

ശേഷിക്കുന്ന 1155 പേര്‍!ക്ക് ആന്റിജന്‍ പരിശോധന നടത്തുന്നതിന് 27 കേന്ദ്രങ്ങളാണ് ഇന്ന് പ്രവര്‍ത്തിക്കുക. രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് പരിശോധന. ഓരോ മണ്ഡലത്തിലും മൂന്നു കേന്ദ്രങ്ങള്‍ വീതമാണുള്ളത്. ഏജന്റുമാരും ഉദ്യോഗസ്ഥരും കൗണ്ടിങ് നിയമന ഉത്തരവുമായി എത്തണം. രണ്ടുഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ പരിശോധനയ്ക്ക് വിധേയാരാകേണ്ടതില്ല.

പരിശോധനാ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

കോട്ടയം
ജനറല്‍ ആശുപത്രി കോട്ടയം
കുടുംബാരോഗ്യകേന്ദ്രം നാട്ടകം
കുടുംബാരോഗ്യകേന്ദ്രം പനച്ചിക്കാട്

വൈക്കം
താലൂക്ക് ആശുപത്രി വൈക്കം
സാമൂഹികാരോഗ്യ കേന്ദ്രം ഇടയാഴം
കുടുംബാരോഗ്യ കേന്ദ്രം മറവന്തുരുത്ത്

കടുത്തുരുത്തി
പ്രാഥമികാരോഗ്യ കേന്ദ്രം കടുത്തുരുത്തി
സാമൂഹികാരോഗ്യ കേന്ദ്രം അറുന്നൂറ്റിമംഗലം
താലൂക്ക് ആശുപത്രി കുറവിലങ്ങാട്

പാലാ
ജനറല്‍ ആശുപത്രി പാലാ
സാമൂഹികാരോഗ്യ കേന്ദ്രം ഇടമറുക്
സാമൂഹികാരോഗ്യ കേന്ദ്രം ഉള്ളനാട്

പുതുപ്പള്ളി
താലൂക്ക് ആശുപത്രി പാമ്ബാടി
പ്രാഥമികാരോഗ്യ കേന്ദ്രം പുതുപ്പള്ളി
സാമൂഹികാരോഗ്യ കേന്ദ്രം അയര്‍ക്കുന്നം

ചങ്ങനാശേരി
ജനറല്‍ ആശുപത്രി ചങ്ങനാശേരി
സാമൂഹികാരോഗ്യ കേന്ദ്രം കറുകച്ചാല്‍
പ്രാഥമികാരോഗ്യ കേന്ദ്രം സചിവോത്തമപുരം

കാഞ്ഞിരപ്പള്ളി
ജനറല്‍ ആശുപത്രി കാഞ്ഞിരപ്പള്ളി
പ്രാഥമികാരോഗ്യകേന്ദ്രം വെള്ളാവൂര്‍
കുടുംബാരോഗ്യകേന്ദ്രം മുണ്ടക്കയം

ഏറ്റുമാനൂര്‍
സാമൂഹികാരോഗ്യ കേന്ദ്രം ഏറ്റുമാനൂര്‍
സാമൂഹികാരോഗ്യ കേന്ദ്രം അതിരമ്പുഴ
സാമൂഹികാരോഗ്യ കേന്ദ്രം കുമരകം

പൂഞ്ഞാര്‍
ജി.വി. രാജ പ്രാഥമികാരോഗ്യ കേന്ദ്രം പൂഞ്ഞാര്‍
സാമൂഹികാരോഗ്യ കേന്ദ്രം എരുമേലി
പ്രാഥമികാരോഗ്യ കേന്ദ്രം തീക്കോയി

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആശുപത്രിയിലുണ്ടായ അപകടത്തിൽ തെരച്ചിൽ നിർത്തിവെച്ചു എന്നത് രാഷ്ട്രീയ ആരോപണം മാത്രം : മന്ത്രി വി...

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ അപകടത്തിൽ തെരച്ചിൽ നിർത്തിവെച്ചു...

കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ അനധികൃത ബോർഡുകളും ഫ്ലക്സുകളും വ്യാപകമായി സ്ഥാപിക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി

0
കൊച്ചി: കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ അനധികൃത ബോർഡുകളും ഫ്ലക്സുകളും വ്യാപകമായി സ്ഥാപിക്കുന്നതിനെ...

എൻ.ജി.ഒ സംഘ് പത്തനംതിട്ട ജില്ലാകമ്മിറ്റി ഉപവാസ സമരം നടത്തി

0
പത്തനംതിട്ട : ശമ്പളപരിഷ്കരണം നടത്താത്തതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ സംഘ് ജില്ലാകമ്മിറ്റി...

ആലപ്പുഴ മുതുകുളത്ത് ബൈക്ക് നിയന്ത്രണം വിട്ട് അപകടം ; നാലുപേർക്ക് പരിക്ക്

0
ആലപ്പുഴ: മുതുകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലേക്ക് പാഞ്ഞുകയറി രണ്ടുവയസുകാരനുൾപ്പെടെ നാലുപേർക്ക്...