Monday, May 12, 2025 5:21 am

കൊയിലാണ്ടിയില്‍ ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  കൊയിലാണ്ടിയില്‍ ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ചു. കടലൂര്‍ പുതിയോട്ടില്‍ അബ്ദുല്ല, ഭാര്യ അസ്മ എന്നിവരാണ് മരിച്ചത്. റെയില്‍ പാളം മുറിച്ച്‌ കടക്കുന്നതിനിടെ അബ്ദുല്ല കുഴഞ്ഞു വീഴുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷിക്കാനെത്തിയതായിരുന്നു ഭാര്യ. ഇതിനിടയിലാണ് പാളത്തിലൂടെ കടന്നു വന്ന ട്രെയിന്‍ ഇരുവരെയും ഇടിച്ച്‌ തെറിപ്പിച്ചത്.

ന​ന്തി​യി​ല്‍ നി​ന്ന് ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന അ​ബ്ദു​ല്ല റെ​യി​ല്‍പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ക്ഷീ​ണം ബാ​ധി​ച്ച്‌ ട്രാ​ക്കി​ല്‍ ഇ​രു​ന്നു​പോ​വുകയായിരുന്നു. തൊ​ട്ട​ടു​ത്താ​ണ് ഇ​വ​ര്‍ വാ​ടക​ക്ക് താ​മ​സി​ക്കു​ന്ന വീ​ട്. ഭ​ര്‍ത്താ​വി​നെ സ​ഹാ​യി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​സ്മ. ഇ​തി​നി​ടെയെത്തിയ ട്രെ​യി​ന്‍ ഇ​രു​വ​രെ​യും ഇ​ടി​ച്ച്‌ തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അതിർത്തി പ്രദേശങ്ങളിൽ രാത്രി ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുകൾ

0
ദില്ലി : അതിർത്തി പ്രദേശങ്ങളിൽ രാത്രി ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുകൾ. രാജസ്ഥാൻ...

നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി ഇന്ന്

0
തിരുവനന്തപുരം : കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി ഇന്ന്...

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...