പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനമടക്കം 23 വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. പത്തനംതിട്ട സബ് ജഡ്ജാണ് ഉത്തരവ് പുറത്തിറക്കിയത്. റിങ് റോഡിന് ഭൂമി ഏറ്റെടുത്ത വകയിലുണ്ടായ നഷ്ട പരിഹാരം കെട്ടിവെയ്ക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് കോടതി നടപടി.
പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനമടക്കം 23 വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്
RECENT NEWS
Advertisment