Wednesday, May 7, 2025 10:06 pm

ബാ​ങ്കി​നു​മു​ന്നി​ല്‍ ന​ട​ത്തി വ​രു​ന്ന സ​മ​ര​ത്തി​ന് സ്റ്റേ

For full experience, Download our mobile application:
Get it on Google Play

പു​ല്‍​പ​ള്ളി : പു​ല്‍​പ​ള്ളി സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​നു​മു​ന്നി​ല്‍ ഇ​ട​ത് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി വ​രു​ന്ന സ​മ​ര​ത്തി​ന് ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്നും സ്റ്റേ.​ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി ബാ​ങ്കി​നു​മു​ന്നി​ല്‍ സ​മ​രം തു​ട​ര്‍​ന്നി​രു​ന്ന​ത് ബാ​ങ്കി​ന്റെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബാ​ങ്ക് മാ​നേ​ജ്മെ​ന്റ് കോ​ട​തി​യെ സ​മീ​പി​ച്ചാ​ണ് സ്റ്റേ ​വാ​ങ്ങി​യ​ത്. ബാ​ങ്കി​ന്റെ നൂ​റു​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ സ​മ​രം പാ​ടി​ല്ലെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ദം അ​ടു​ത്ത മാ​സം നാ​ലി​ന് കോ​ട​തി കേ​ള്‍​ക്കും.

ഇ​രു​ള​ത്തെ അ​ഭി​ഭാ​ഷ​ക​ന്‍ ടോ​മി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ബാ​ങ്കി​നു​മു​ന്നി​ല്‍ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ സ​മ​രം ശ​ക​ത​മാ​ക്കി​യി​രു​ന്ന​ത്. ഹൈ​ക്കോ​തി​യി​ല്‍ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളും പ​ങ്കു​ചേ​രു​മെ​ന്ന് സ​മ​ര സ​മി​തി അ​റി​യി​ച്ചു. പു​ല്‍​പ​ള്ളി​യി​ല്‍ ന​ട​ത്തി​യ പൊ​തു​യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ്റ്റേ​യെ​ത്തു​ട​ര്‍​ന്ന് ബാ​ങ്കി​നു​ മു​ന്നി​ല്‍ ​പോ​ലീ​സ്​ കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബെംഗളൂരുവിൽ മെക്കാനിക്കൽ എഞ്ചിനീയറെ കുത്തിക്കൊന്നു

0
ബെംഗളൂരു: ഫോൺ മോഷിച്ചത് ചോദ്യം ചെയ്തതിനു മെക്കാനിക്കൽ എഞ്ചിനീയറെ കുത്തിക്കൊന്നു. ബെംഗളൂരുവിലെ...

രാജ്യസുരക്ഷയെ അപകടപ്പെടുത്താൻ ആരെയും അനുവദിക്കരുതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം: രാജ്യസുരക്ഷയെ അപകടപ്പെടുത്താൻ ആരെയും അനുവദിക്കരുതെന്ന് മുസ്ലിം ലീഗ് മുസ്‌ലിം ലീഗ് ദേശിയ...

കോളാമല – കോട്ടക്കുഴി റോഡ് ഉദ്‌ഘാടനം ചെയ്തു

0
റാന്നി: എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കോളാമല -കോട്ടക്കുഴി റോഡ് അഡ്വ....

വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡ്വൈസറായി ഡോ.പി സരിനെ സര്‍ക്കാര്‍ നിയമിച്ചു

0
തിരുവനന്തപുരം: കെ-ഡിസ്‌ക്കിന് കീഴിലെ വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡ്വൈസറായി ഡോ. പി...