Saturday, June 29, 2024 9:23 am

കൊറോണ : നോയിഡയിലെ സ്‌കൂളുകൾ തുറക്കുന്നത് തിങ്കളാഴ്ച വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കൊവിഡ് 19 സംശയത്തെ തുടർന്ന് പൂട്ടിയ നോയിഡയിലെ സ്‌കൂളുകൾ തുറക്കുന്നത് തിങ്കളാഴ്ച വരെ നീട്ടി. കുട്ടികളും രക്ഷിതാക്കളും ജാഗ്രത തുടരണമെന്ന് നിർദേശം നൽകി. മേഖലയിലെ ജനങ്ങൾക്കും ആരോഗ്യവകുപ്പ് അധികൃതർ നിർദേശങ്ങൾ നൽകി.

ഡൽഹി, ഉത്തർപ്രദേശ് അതിർത്തി നഗരമായ നോയിഡ കൊവിഡ് 19 സംശയത്തിന്റെ നിഴലിലാണ്. ഇതെ തുടർന്ന് ശ്രീറാം മില്ലേനിയം, ശിവ് നാടാർ സ്‌കൂളുകൾ പൂട്ടിയിരിക്കുകയാണ്. ശ്രീറാം മില്ലേനിയം സ്‌കൂളിലെ വിദ്യാർത്ഥിയുടെ രക്ഷിതാവിനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം 28ന് സ്‌കൂളിൽ സംഘടിപ്പിച്ച ആഘോഷച്ചടങ്ങിൽ ഈ രക്ഷിതാവിന്റെ സാന്നിധ്യമുണ്ടായിരുന്ന സാഹചര്യത്തിലാണ് സ്‌കൂൾ പൂട്ടിയത്. മേഖലയിലെ ജനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം സ്‌കൂളുകൾ അണുവിമുക്തമാക്കുന്ന നടപടികൾ തിങ്കളാഴ്ച വരെ തുടരും. ജനങ്ങളെ ബോധവത്കരിക്കാനുള്ള നടപടികൾക്കും നോയിഡയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടക്കമിട്ടു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം റഷ്യ സന്ദർശിച്ചേക്കും

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ആദ്യവാരം റഷ്യ സന്ദർശിച്ചേക്കും....

ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി രണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ

0
എ​റ​ണാ​കു​ളം: വി​ല്പ​ന​യ്ക്ക​ത്തി​ച്ച ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​ക്ക​ളെ കൊ​ച്ചി സി​റ്റി ഡാ​ൻ​സ​ഫും പോ​ലീ​സും...

എൻജിനീയറിങ് കോളജുകളിൽ കൂട്ട തോൽവി ; നിലവാരം ചർച്ചയാകുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിലെ കൂട്ട തോൽവി വീണ്ടും ചർച്ചയാകുന്നു. സാങ്കേതിക...

തിരുവല്ല നഗരസഭയിൽ ഇന്റേൺഷിപ്പിന് അവസരം

0
തിരുവല്ല: ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിക്കു കീഴിൽ രണ്ടു മാസത്തെ...