Wednesday, July 2, 2025 10:35 am

പത്തനംതിട്ടയില്‍ ഇന്ന് 392 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഒക്ടോബര്‍ 26

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 392 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 392 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 20
2. പന്തളം 6
3. പത്തനംതിട്ട 25
4. തിരുവല്ല 13
5. ആനിക്കാട് 0
6. ആറന്മുള 13
7. അരുവാപുലം 5
8. അയിരൂര്‍ 7
9. ചെന്നീര്‍ക്കര 4
10. ചെറുകോല്‍ 3
11. ചിറ്റാര്‍ 12

12. ഏറത്ത് 13
13. ഇലന്തൂര്‍ 4
14. ഏനാദിമംഗലം 7
15. ഇരവിപേരൂര്‍ 4
16. ഏഴംകുളം 13
17. എഴുമറ്റൂര്‍ 5
18. കടമ്പനാട് 2
19. കടപ്ര 8
20. കലഞ്ഞൂര്‍ 6
21. കല്ലൂപ്പാറ 1
22. കവിയൂര്‍ 8
23. കൊടുമണ്‍ 15
24. കോയിപ്രം 26
25. കോന്നി 8
26. കൊറ്റനാട് 15
27. കോട്ടാങ്ങല്‍ 5
28. കോഴഞ്ചേരി 8

29. കുളനട 9
30. കുന്നന്താനം 4
31. കുറ്റൂര്‍ 3
32. മലയാലപ്പുഴ 8
33. മല്ലപ്പളളി 6
34. മല്ലപ്പുഴശേരി 4
35. മെഴുവേലി 4
36. മൈലപ്ര 5
37. നാറാണംമൂഴി 2
38. നാരങ്ങാനം 6
39. നെടുമ്പ്രം 1
40. നിരണം 3
41. ഓമല്ലൂര്‍ 4
42. പള്ളിക്കല്‍ 10
43. പന്തളം-തെക്കേക്കര 1
44. പെരിങ്ങര 4

45. പ്രമാടം 2
46. പുറമറ്റം 7
47. റാന്നി 4
48. റാന്നി-പഴവങ്ങാടി 7
49. റാന്നി-അങ്ങാടി 4
50. റാന്നി-പെരുനാട് 2
51. സീതത്തോട് 6
52. തണ്ണിത്തോട് 1
53. തോട്ടപ്പുഴശേരി 6
54. തുമ്പമണ്‍ 3
55. വടശേരിക്കര 4
56. വളളിക്കോട് 5
57. വെച്ചൂച്ചിറ 11

ജില്ലയില്‍ ഇതുവരെ ആകെ 190896 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 183343 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) പത്തനംതിട്ട സ്വദേശി (54) 25.10.2021ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) റാന്നി-അങ്ങാടി സ്വദേശി (85) 22.10.2021ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) അയിരൂര്‍ സ്വദേശി (69) 24.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) കുറ്റൂര്‍ സ്വദേശി (82) 26.10.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 424 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 185267 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4372 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4208 പേര്‍ ജില്ലയിലും 164 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 9470 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4013 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2400 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂർ മാങ്ങാട്ടിടത്ത് കണ്ടെത്തിയ ബോംബുകൾ ഇന്ന് നിർവീര്യമാക്കും

0
കണ്ണൂർ : കണ്ണൂർ മാങ്ങാട്ടിടത്ത് കണ്ടെത്തിയ ബോംബുകൾ ഇന്ന് നിർവീര്യമാക്കും. പഴക്കമുള്ള...

കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു

0
കോന്നി : കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു. ഇന്ന്...

തിരുവല്ല എസ്.എൻ.ഡി.പി പടിഞ്ഞാറ്റുശേരി ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്ഞം നടന്നു

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം പടിഞ്ഞാറ്റുശേരി 1880 ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്ഞം...

ജോയിന്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സമയ ബന്ധിതമായി...