1. അടൂര്‍ (ആനന്ദപ്പളളി, കരുവാറ്റ, കണ്ണംകോട്, പറക്കോട്) 14
2. പന്തളം (കുരമ്പാല, കടയ്ക്കാട്, പൂഴിക്കാട്, തോന്നല്ലൂര്‍) 13
3. പത്തനംതിട്ട (നന്നുവക്കാട്, ചുരുളിക്കോട്, വെട്ടിപ്രം) 9
4. തിരുവല്ല (മുത്തൂര്‍, പാലിയേക്കര, തിരുമൂലപുരം, കറ്റോട്, മതില്‍ഭാഗം, മന്നംകരചിറ, ആലംതുരുത്തി, കാട്ടൂര്‍ക്കര, ചുമത്ര) 25
5. ആറന്മുള (ആറാട്ടുപ്പുഴ, ഇടശ്ശേരിമല, ആറന്മുള) 3
6. അരുവാപ്പുലം 1
7. അയിരൂര്‍ (കാഞ്ഞീറ്റുകര, ഇടപ്പാവൂര്‍, വെളളിയറ) 3
8. ചെറുകോല്‍ 1
9. ചിറ്റാര്‍ (പാമ്പിനി, വയ്യാറ്റുപുഴ, ചിറ്റാര്‍) 5
10. ഏറത്ത് (മണക്കാല, തുവയൂര്‍, ചൂരക്കോട്, വടക്കടത്തുകാവ്) 8
11. ഇലന്തൂര്‍ (ഇലന്തൂര്‍ ഈസ്റ്റ്, ഇലന്തൂര്‍) 2
12. ഏനാദിമംഗലം (ഇളമണ്ണൂര്‍, മാരൂര്‍, കുറുമ്പകര, പൂതംങ്കര) 6
13. ഇരവിപേരൂര്‍ (ഇരവിപേരൂര്‍, ഈസ്റ്റ് ഓതറ) 5
14. ഏഴംകുളം (പുതുമല, ഏനാത്ത്, പറക്കോട്, കിഴക്കുപുറം, ഏഴംകുളം, നെടുമണ്‍)11
15.എഴുമറ്റൂര്‍ 1
16. കടമ്പനാട്(മണ്ണടി, കടമ്പനാട്) 9
17. കടപ്ര 1
18. കലഞ്ഞൂര്‍ (കലഞ്ഞൂര്‍, കൂടല്‍) 5
19. കല്ലൂപ്പാറ (കല്ലൂപ്പാറ, ചെങ്ങരൂര്‍, പുതുശ്ശേരി) 4
20. കവിയൂര്‍ (കവിയൂര്‍) 2
21. കൊടുമണ്‍ (ഇടത്തിട്ട, അങ്ങാടിക്കല്‍ സൗത്ത്, കൊടുമണ്‍) 5
22. കോയിപ്രം (കോയിപ്രം, പുല്ലാട്) 5
23. കോന്നി 1
24. കൊറ്റനാട് (ഉന്നക്കാവ്, തീയോടിക്കല്‍ കൊറ്റനാട്) 5
25. കോട്ടങ്ങല്‍ 1
26. കോഴഞ്ചേരി (പുന്നയ്ക്കാട്, കോഴഞ്ചേരി ഈസ്റ്റ്) 6
27. കുളനട (കൈപ്പുഴ, കൈപ്പുഴ നോര്‍ത്ത്, ഉളളന്നൂര്‍, മാന്തുക, ഉളനാട്, പനങ്ങാട്, കുളനട) 10
28. കുന്നന്താനം 1
29. കുറ്റൂര്‍ (തെങ്ങേലി, വെണ്‍പാല, കുറ്റൂര്‍) 8
30. മലയാലപ്പുഴ 1
31. മല്ലപ്പളളി (മല്ലപ്പളളി ഈസ്റ്റ്, പാടിമണ്‍, കീഴ്‌വായ്പ്പൂര്‍, മുരണി) 8
32. മല്ലപ്പുഴശ്ശേരി (കാഞ്ഞിരവേലി, കുഴിക്കാല, പുന്നയ്ക്കാട്) 3
33. മൈലപ്ര (മേക്കൊഴുര്‍, മൈലപ്ര) 2
34. നാറാണംമൂഴി (നാറാണംമൂഴി, അടിച്ചിപ്പുഴ) 2
35. നാരങ്ങാനം 1
36. നെടുമ്പ്രം (നെടുമ്പ്രം) 6
37. നിരണം (നിരണം) 7
38. ഓമല്ലൂര്‍ (ഐമാലി, വാഴമുട്ടം) 4
39. പളളിക്കല്‍ (മാമ്മൂട്, തോട്ടുവ, തെങ്ങമം, പഴകുളം, പാറക്കൂട്ടം, മേലൂട്, പെരിങ്ങനാട്) 13
40. പന്തളം-തെക്കേക്കര (പടുകോട്ടയ്ക്കല്‍, തട്ട, മങ്കുഴി) 7
41. പെരിങ്ങര (കാരയ്ക്കല്‍, പെരിങ്ങര) 2
42. പുറമറ്റം (വെണ്ണിക്കുളം) 2
43. റാന്നി (മക്കപ്പുഴ, ചേത്തയക്കല്‍, റാന്നി) 9
44. റാന്നി അങ്ങാടി (ഈട്ടിച്ചുവട്, പുല്ലുപ്രം) 6
45. റാന്നി പഴവങ്ങാടി (ചെല്ലക്കാട്, പഴവങ്ങാടി) 7
46. റാന്നി പെരുനാട് 1
47. സീതത്തോട് 1
48. തണ്ണിത്തോട് (തണ്ണിത്തോട്, തേക്കുത്തോട്) 3
49. തുമ്പമണ്‍ (തുമ്പമണ്‍) 2
50. വടശ്ശേരിക്കര (പുതുക്കുളം, കുമ്പ്‌ളാംപൊയ്ക, കുമ്പളാത്തമണ്‍, വടശ്ശേരിക്കര) 8
51. വളളിക്കോട് (നരിയാപുരം, കുടമുക്ക്, കൈപ്പട്ടൂര്‍) 4
52. വെച്ചൂച്ചിറ 1
ജില്ലയില്‍ ഇതുവരെ ആകെ 56207 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 50641 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 3
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 113
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 33
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 68
5 മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 54
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 68
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 29
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.റ്റി.സി 32
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.റ്റി.സി 49
10 ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 25
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 30
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 3082
13 സ്വകാര്യ ആശുപത്രികളില്‍ 122
ആകെ 3708
ജില്ലയില്‍ 8529 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3145 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3169 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 50 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 61 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 14843 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 187463, 758, 188221.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 36331, 379, 36710.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 6424, 41, 6465.
6 സി.ബി.നാറ്റ് പരിശോധന 604, 0, 604.
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 427028, 1981, 429009.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 216636, 3008, 219644.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 643664, 4989, 648653.
ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4989 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2807 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.67 ശതമാനമാണ്.