Tuesday, April 22, 2025 8:11 am

പത്തനംതിട്ടയില്‍ ഇന്ന് 47 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജൂലൈ 13

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് :  ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 13 പേര്‍ക്ക്  സമ്പര്‍ക്കത്തിലൂടെയാണ്  രോഗം പകര്‍ന്നത്.
1) ദുബായില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശിയായ 44 വയസുകാരന്‍,
2) മസ്‌ക്കറ്റില്‍ നിന്നും എത്തിയ വല്ലന സ്വദേശിയായ 53 വയസുകാരന്‍,
3) ദുബായില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 26 വയസുകാരന്‍,
4) സൗദിയില്‍ നിന്നും എത്തിയ മല്ലപ്പളളി സ്വദേശിയായ 52 വയസുകാരന്‍,
5) മസ്‌ക്കറ്റില്‍ നിന്നും എത്തിയ മല്ലപ്പളളി സ്വദേശിയായ 33 വയസുകാരന്‍,
6) ദുബായില്‍ നിന്നും എത്തിയ കിടങ്ങന്നൂര്‍ സ്വദേശിയായ 38 വയസുകാരന്‍,
7) ദുബായില്‍ നിന്നും എത്തിയ പാടം സ്വദേശിയായ 27 വയസുകാരന്‍,
8) ചെന്നൈയില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 37 വയസുകാരന്‍,
9) ബാംഗ്ലൂരില്‍ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശിയായ 26 വയസുകാരന്‍,
10) ദുബായില്‍ നിന്നും എത്തിയ കുറിയന്നൂര്‍ സ്വദേശിയായ 51 വയസുകാരന്‍,
11) സൗദിയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിനിയായ 36 വയസുകാരി,
12) യു.എ.ഇ.യില്‍ നിന്നും എത്തിയ നെല്ലിക്കാല സ്വദേശിയായ 24 വയസുകാരന്‍,
13) ദുബായില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 30 വയസുകാരന്‍,
14) ദുബായില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിയായ നാലു വയസുകാരന്‍,
15) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ഏനാത്ത് സ്വദേശിയായ 17 വയസുകാരന്‍,
16) ഡല്‍ഹിയില്‍ നിന്നും എത്തിയ തുവയൂര്‍ സൗത്ത് സ്വദേശിനിയായ 16 വയസുകാരി,
17) ദുബായില്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശിയായ 48 വയസുകാരന്‍,
18) യു.എസ്.എ.യില്‍ നിന്നും എത്തിയ കുന്നംന്താനം സ്വദേശിയായ 59 വയസുകാരന്‍,
19) ദുബായില്‍ നിന്നും എത്തിയ തുവയൂര്‍ നോര്‍ത്ത് സ്വദേശിയായ 46 വയസുകാരന്‍,
20) ദുബായില്‍ നിന്നും എത്തിയ അതിരുങ്കല്‍ സ്വദേശിനിയായ 25 വയസുകാരി,
21) ഷാര്‍ജയില്‍ നിന്നും എത്തിയ വയല സ്വദേശിയായ 30 വയസുകാരന്‍,
22) സൗദിയില്‍ നിന്നും എത്തിയ കലഞ്ഞൂര്‍ സ്വദേശിയായ 38 വയസുകാരന്‍,
23) ദുബായില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 31 വയസുകാരന്‍,
24) ദുബായില്‍ നിന്നും എത്തിയ ചായലോട് സ്വദേശിയായ 43 വയസുകാരന്‍,
25) യു.എ.ഇ.യില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിനിയായ 35 വയസുകാരി,
26) ഡല്‍ഹിയില്‍ നിന്നും എത്തിയ മാരാമണ്‍ സ്വദേശിയായ 60 വയസുകാരന്‍,
27) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിയായ 64 വയസുകാരന്‍,
28) ദുബായില്‍ നിന്നും എത്തിയ കാട്ടൂര്‍ സ്വദേശിനിയായ 34 വയസുകാരി,
29) ബാംഗ്ലൂരില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിനിയായ 52 വയസുകാരി,
30) ബാംഗ്ലൂരില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 60 വയസ്സുകാരന്‍,
31) ഡല്‍ഹിയില്‍ നിന്നും എത്തിയ റാന്നി-അങ്ങാടി സ്വദേശിനിയായ 14 വയസുകാരി,
32) സൗദിയില്‍ നിന്നും എത്തിയ വടക്കേടത്തുകാവ് സ്വദേശിയായ 45 വയസുകാരന്‍,
33) ഷാര്‍ജയില്‍ നിന്നും എത്തിയ തട്ട സ്വദേശിയായ 38 വയസുകാരന്‍,
34) ദുബായില്‍ നിന്നും എത്തിയ കുറിയന്നൂര്‍ സ്വദേശിയായ 54 വയസുകാരന്‍ എന്നിവര്‍ക്കാണ് കേരളത്തിന് പുറത്തുനിന്നും എത്തി ഇന്ന് രോഗം സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
35) തിരുവല്ല, തുകലശേരി സ്വദേശിനിയായ 39 വയസുകാരി,
36) കുലശേഖരപതി സ്വദേശിനിയായ 36 വയസുകാരി,
37) കുലശേഖരപതി സ്വദേശിയായ ഏഴു വയസുകാരന്‍,
38) കുലശേഖരപതി സ്വദേശിനിയായ 75 വയസുകാരി,
39) തണ്ണിത്തോട് സ്വദേശിയായ 25 വയസുകാരന്‍,
40) കുലശേഖരപതി സ്വദേശിയായ 11 വയസുകാരന്‍,
41) പത്തനംതിട്ട സ്വദേശിനിയായ 11 വയസുകാരി,
42) പത്തനംതിട്ട സ്വദേശിനിയായ 38 വയസുകാരി,
43) പത്തനംതിട്ട സ്വദേശിയായ 27 വയസുകാരന്‍,
44) പത്തനംതിട്ട സ്വദേശിനിയായ 24 വയസുകാരി,
45) പത്തംതിട്ട സ്വദേശിയായ 28 വയസുകാരന്‍,
46) പന്തളം സ്വദേശിയായ 45 വയസുകാരന്‍,
47) നാരങ്ങാനം സ്വദേശിയായ 33 വയസുകാരന്‍.

ജില്ലയില്‍ ഇതുവരെ ആകെ 581 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 86 ആണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന്  തിരുവനന്തപുരം ജില്ലയില്‍ ചികിത്സയില്‍ ആയിരുന്ന ഒരാള്‍ രോഗമുക്തനായി. ആകെ രോഗമുക്തരായവരുടെ എണ്ണം 297 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 283 പേര്‍ രോഗികളായിട്ടുണ്ട്.  ഇതില്‍ 271 പേര്‍ ജില്ലയിലും 12 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാള്‍ പത്തനംതിട്ടയില്‍ ഇന്ന് ചികിത്സയില്‍ പ്രവേശിച്ചിട്ടുണ്ട്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 157 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 17 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 80 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 36 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 11 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 301 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന്  പുതിയതായി 55 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 1590 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2419 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1745 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന്  തിരിച്ചെത്തിയ 38 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന്  എത്തിയ 74 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 5754 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1379 പേര്‍ താമസിക്കുന്നുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന് 469 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ജില്ലയില്‍ നിന്നും 18779 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന്  307 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 16399 എണ്ണം നെഗറ്റീവായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1123 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 136 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 86 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1052 കോളുകള്‍ നടത്തുകയും  20 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന്  നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ 16 ഡോക്ടര്‍മാര്‍ക്കും 17 സ്റ്റാഫ് നഴ്‌സുമാര്‍ക്കും  ആറു ലാബ് ടെക്‌നീഷ്യന്മാര്‍ക്കും ഉള്‍പ്പെടെ 39 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്‌നെസ് പരിശീലനം നല്‍കി.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആ​സ​മി​ൽ ആ​ടു​ക​ളെ മോ​ഷ്ടി​ച്ചു​വെ​ന്ന് സം​ശ​യി​ച്ച് യു​വാ​വി​നെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു

0
ദി​സ്പു​ർ: ആ​സ​മി​ലെ ദി​ബ്രു​ഗ​ഡി​ൽ ആ​ടു​ക​ളെ മോ​ഷ്ടി​ച്ചു​വെ​ന്ന് സം​ശ​യി​ച്ച് ഒ​രാ​ളെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു....

നടി വിൻസി അലോഷ്യസിൻ്റെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം

0
കൊച്ചി : നടി വിൻസി അലോഷ്യസിൻ്റെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം ശക്തമാക്കി...

ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ സ്​​പേ​ഡെ​ക്സ് ദൗ​ത്യ​ത്തി​ൽ ര​ണ്ടാം ത​വ​ണ​യും ഉ​പ​ഗ്ര​ഹ​ങ്ങ​ളെ കൂ​ട്ടി​യോ​ജി​പ്പി​ച്ചു

0
ബം​ഗ​ളൂ​രു : ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ സ്​​പേ​ഡെ​ക്സ് ദൗ​ത്യ​ത്തി​ൽ ര​ണ്ടാം ത​വ​ണ​യും ഉ​പ​ഗ്ര​ഹ​ങ്ങ​ളെ കൂ​ട്ടി​യോ​ജി​പ്പി​ച്ചു....

എൻജിനീയറിങ്​, ഫാർമസി പ്രവേശന കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷകൾക്ക്​ തുടക്കം

0
തിരുവനന്തപുരം : സംസ്ഥാന എൻജിനീയറിങ്​, ഫാർമസി പ്രവേശന കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷകൾക്ക്​ ബുധനാഴ്ച...