Wednesday, July 9, 2025 3:11 pm

പത്തനംതിട്ടയില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജൂലൈ 26

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന്  91 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും  14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 53 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ –

1) ദുബായില്‍ നിന്നും എത്തിയ പളളിക്കല്‍ സ്വദേശിയായ 34 വയസുകാരന്‍.
2) കുവൈറ്റില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിയായ 29 വയസുകാരന്‍.
3) ദോഹയില്‍ നിന്നും എത്തിയ കൂടല്‍ സ്വദേശിനിയായ 52 വയസുകാരി.
4) മസ്‌ക്കറ്റില്‍ നിന്നും എത്തിയ വയ്യാറ്റുപ്പുഴ സ്വദേശിയായ 34 വയസുകാരന്‍.
5) സൗദിയില്‍ നിന്നും എത്തിയ മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിയായ 47 വയസുകാരന്‍.
6) കുവൈറ്റില്‍ നിന്നും എത്തിയ നിരണം സ്വദേശിയായ 53 വയസുകാരന്‍.
7) ദുബായില്‍ നിന്നും എത്തിയ ആറന്മുള സ്വദേശിയായ 34 വയസുകാരന്‍.
8) ദുബായില്‍ നിന്നും എത്തിയ ആറന്മുള സ്വദേശിനിയായ 22 വയസുകാരി.
9) ദുബായില്‍ നിന്നും എത്തിയ മണ്ണടി സ്വദേശിയായ 51 വയസുകാരന്‍.
10) സൗദിയില്‍ നിന്നും എത്തിയ വെളളിയറ സ്വദേശിയായ 39 വയസുകാരന്‍.
11) സൗദിയില്‍ നിന്നും എത്തിയ വല്ലന സ്വദേശിയായ 35 വയസുകാരന്‍.
12) കുവൈറ്റില്‍ നിന്നും എത്തിയ ഇലവുംതിട്ട സ്വദേശിയായ 42 വയസുകാരന്‍.
13) സൗദിയില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശിയായ 36 വയസുകാരന്‍.
14) ദുബായില്‍ നിന്നും എത്തിയ കൊടുമണ്‍ സ്വദേശിയായ 28 വയസുകാരന്‍.
15) സൗദിയില്‍ നിന്നും എത്തിയ ആങ്ങമൂഴി സ്വദേശിയായ 52 വയസുകാരന്‍.
16) ഷാര്‍ജയില്‍ നിന്നും എത്തിയ തുമ്പമണ്‍ സ്വദേശിയായ 23 വയസുകാരന്‍.
17) സൗദിയില്‍ നിന്നും എത്തിയ കോട്ടമണ്‍പാറ സ്വദേശിയായ 36 വയസുകാരന്‍.
18) ദുബായില്‍ നിന്നും എത്തിയ പരുമല സ്വദേശിയായ 29 വയസുകാരന്‍.
19) സൗദിയില്‍ നിന്നും എത്തിയ പറക്കോട് സ്വദേശിയായ 50 വയസുകാരന്‍.
20) ഷാര്‍ജയില്‍ നിന്നും എത്തിയ തുമ്പമണ്‍ സ്വദേശിയായ 52 വയസുകാരന്‍.
21) ദുബായില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 38 വയസുകാരന്‍.
22) അബുദാബിയില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശിയായ 49 വയസുകാരന്‍.
23) ഖത്തറില്‍ നിന്നും എത്തിയ തെങ്ങമം സ്വദേശിയായ 43 വയസുകാരന്‍.
24) ഷാര്‍ജയില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിനിയായ രണ്ടു വയസുകാരി.

25) ഹൈദരാബാദില്‍ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശിനിയായ 23 വയസുകാരി.
26) ആസാമില്‍ നിന്നും എത്തിയ പാലിയേക്കര സ്വദേശിയായ 33 വയസുകാരന്‍.
27) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശിയായ 51 വയസുകാരന്‍.
28) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനിയായ 31 വയസുകാരി.
29) ഹൈദരാബാദില്‍ നിന്നും എത്തിയ ഇലവുംതിട്ട സ്വദേശിനിയായ 22 വയസുകാരി.
30) ഡല്‍ഹിയില്‍ നിന്നും എത്തിയ കൊടുമണ്‍ സ്വദേശിയായ 58 വയസുകാരന്‍.
31) വിശാഖപട്ടണത്ത് നിന്നും എത്തിയ കോന്നി സ്വദേശിയായ 20 വയസുകാരന്‍.
32) ഗുജറാത്തില്‍ നിന്നും എത്തിയ ആങ്ങമൂഴി സീതത്തോട് സ്വദേശിനിയായ 57 വയസുകാരി.
33) ഗുജറാത്തില്‍ നിന്നും എത്തിയ ആങ്ങമൂഴി സ്വദേശിയായ 58 വയസുകാരന്‍.
34) അഹമ്മദാബാദില്‍ നിന്നും എത്തിയ ചായലോട് സ്വദേശിയായ 29 വയസുകാരന്‍.
35) ഹൈദരാബാദില്‍ നിന്നും എത്തിയ വളളംകുളം സ്വദേശിനിയായ 35 വയസുകാരി.
36) അഹമ്മദാബാദില്‍ നിന്നും എത്തിയ വാഴമുട്ടം സ്വദേശിയായ 63 വയസുകാരന്‍.
37) ഡല്‍ഹിയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 35 വയസുകാരന്‍.
38) ഹൈദരാബാദില്‍ നിന്നും എത്തിയ കോഴിമല സ്വദേശിയായ ഏഴു വയസുകാരന്‍.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
39) പഴകുളം സ്വദേശിനിയായ നാലു വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

40) റാന്നി-പഴവങ്ങാടി സ്വദേശിനിയായ 33 വയസുകാരി. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

41) കുറ്റപ്പുഴ സ്വദേശിയായ 33 വയസുകാരന്‍. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.

42) തിരുവല്ല ചാത്തമല സ്വദേശിനിയായ 52 വയസുകാരി. തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.

43) തിരുവല്ല ചാത്തമല സ്വദേശിയായ രണ്ടു വയസുകാരന്‍. തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ ചെറുമകനാണ്.

44) കോട്ടാങ്ങല്‍ സ്വദേശിയായ 13 വയസുകാരന്‍. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

45) പെരങ്ങര സ്വദേശിയായ 51 വയസുകാരന്‍. മത്സ്യ വ്യാപാരിയാണ്. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.

46) തിരുവല്ല സ്വദേശിനിയായ 64 വയസുകാരി. തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

47) നിരണം സ്വദേശിയായ 40 വയസുകാരന്‍. നിരണത്ത് മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

48) തെളളിയൂര്‍ സ്വദേശിയായ 33 വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

49) പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ ജീവനക്കാരനായ 46 വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

50) പരുമല സ്വദേശിനിയായ 44 വയസുകാരി. പരുമലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.

51) വടശേരിക്കര സ്വദേശിയായ 40 വയസുകാരന്‍. പത്തനംതിട്ട കെഎസ്ആര്‍ടിസിയിലെ ജീവനക്കാരനാണ്. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

52) കുമ്മണ്ണൂര്‍ സ്വദേശിനിയായ 24 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.

53) കുമ്മണ്ണൂര്‍ സ്വദേശിനിയായ രണ്ടു വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മകളാണ്.

54) നാരങ്ങാനം സ്വദേശിയായ 67 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ പിതാവാണ്.

55) നാരങ്ങാനം സ്വദേശിനിയായ 65 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മാതാവാണ്.

56) നാരങ്ങാനം സ്വദേശിയായ 42 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സഹോദരനാണ്.

57) നാരങ്ങാനം സ്വദേശിനിയായ രണ്ടു വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മകളാണ്.

58) നാരങ്ങാനം സ്വദേശിയായ എട്ടു വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.

59) കൊടുമണ്‍ ഐക്കാട് സ്വദേശിയായ ഒരു വയസുകാരന്‍. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.

60) കൊടുമണ്‍ ഐക്കാട് സ്വദേശിനിയായ 59 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.

61) പഴകുളം സ്വദേശിയായ 24 വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

62) അടൂര്‍ സ്വദേശിനിയായ 52 വയസുകാരി. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

63) മണ്ണടി സ്വദേശിനിയായ 50 വയസുകാരി. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ ഭാര്യയാണ്.

64) അടൂര്‍ ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ 39 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.

65) പഴകുളം സ്വദേശിനിയായ 29 വയസുകാരി. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

66) അടൂര്‍ സ്വദേശിനിയായ 43 വയസുകാരി. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

67) കുളത്തുമണ്‍ സ്വദേശിനിയായ 50 വയസുകാരി. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

68) പ്രക്കാനം സ്വദേശിനിയായ 52 വയസുകാരി. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

69) പ്രക്കാനം സ്വദേശിനിയായ 18 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

70) പന്തളം തോന്നല്ലൂര്‍ സ്വദേശിയായ 45 വയസുകാരന്‍. കോട്ടയം ജില്ലയിലുളള മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരനാണ്. കോട്ടയം ജില്ലയില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

71) മലയാലപ്പുഴ സ്വദേശിനിയായ 40 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.

72) മലയാലപ്പുഴ പോലീസ് സ്റ്റേഷനിലെ ജീവനക്കരനായ 45 വയസുകാരന്‍. കോന്നിയില്‍ മുന്‍പ് രോഗബാധിതനായ ജീവനക്കാരന്റെ സെക്കന്ററി കോണ്ടാക്ട് ആണ്.

73) പ്രക്കാനം സ്വദേശിയായ 19 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

74) പത്തനംതിട്ട സ്വദേശിനിയായ 46 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

75) കോന്നി സ്വദേശിയായ 65 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

76) പത്തനംതിട്ട സ്വദേശിനിയായ 36 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.

77) പത്തനംതിട്ട സ്വദേശിനിയായ 32 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.

78) കൊടുമണ്‍ സ്വദേശിനിയായ 30 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.

79) പയ്യനല്ലൂര്‍ സ്വദേശിനിയായ ഏഴു വയസുകാരി. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

80) നിരണം സ്വദേശിയായ 36 വയസുകാരന്‍. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.

81) നിരണം സ്വദേശിനിയായ 26 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.

82) ഉളളന്നൂര്‍ സ്വദേശിനിയായ 20 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.

83) പളളിക്കല്‍ സ്വദേശിയായ 30 വയസുകാരന്‍. ഇലന്തൂര്‍ ഗ്രാപഞ്ചായത്തിലെ ജീവനക്കാരനാണ്. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

84) നൂറനാട് സ്വദേശിനിയായ 34 വയസുകാരി. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

85) അടൂര്‍ സ്വദേശിനിയായ 29 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.

86) ഇളംപളളില്‍ സ്വദേശിയായ 63 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

87) ഇളംപളളില്‍ സ്വദേശിയായ 56 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

88) വടക്കേടത്തുകാവ് സ്വദേശിയായ ഒന്‍പതു വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.

89) പഴകുളം സ്വദേശിയായ മൂന്നു വയസുകാരന്‍. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.

90) പഴകുളം സ്വദേശിയായ ഏഴു വയസുകാരന്‍. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.

91) പഴകുളം സ്വദേശിയായ 39 വയസുകാരന്‍. ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാരനാണ്. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.

ജില്ലയില്‍ ഇതുവരെ ആകെ 1124 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 420 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 49 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 765 ആണ്. പത്തനംതിട്ട ജില്ലക്കാരായ 358 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 349 പേര്‍ ജില്ലയിലും ഒന്‍പതു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 160 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 62 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാലു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 35 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 23 പേരും, മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 39 പേരും, പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലില്‍ ഒരാളും, തിരുവല്ല ബീലിവേഴ്‌സ് മെഡിക്കല്‍ കോളജില്‍ ഒരാളും, ഐസൊലേഷനില്‍ ഉണ്ട്. കൂടാതെ തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ 38 പേരും, ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 13 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 376 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 93 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 3240 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1730 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1053 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 99 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 108 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 6023 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
1) ദൈനംദിന പരിശോധന – ആര്‍ടിപിസിആര്‍ ടെസ്റ്റ് – ഇന്നലെ വരെ  24332 സാമ്പിളുകള്‍ ശേഖരിച്ചു.
2) ട്രൂനാറ്റ് പരിശോധന – ഇന്നലെവരെ  683 സാമ്പിളുകള്‍ ശേഖരിച്ചു.
3) സെന്റിനല്‍ സര്‍വൈലന്‍സ് – ഇന്നലെവരെ  9714 സാമ്പിളുകള്‍ ശേഖരിച്ചു.
4) റാപ്പിഡ് ആന്റിജന്‍ പരിശോധന – ഇന്നലെവരെ  1471 സാമ്പിളുകള്‍ ശേഖരിച്ചു.
5) റാപ്പിഡ് ആന്റിബോഡി പരിശോധന – ഇന്നലവരെ  485 സാമ്പിളുകള്‍ ശേഖരിച്ചു.

ആകെ ശേഖരിച്ച സാമ്പിളുകള്‍ – 36685 എണ്ണം, ഇതില്‍ 2011 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 79 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 116 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 980 കോളുകള്‍ നടത്തുകയും 23 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശബരി എക്സ്‌പ്രസ് സൂപ്പർഫാസ്റ്റ് കാറ്റഗറിയിൽ ഉൾപ്പെടുത്താൻ റെയിൽവേ ബോർഡ് തീരുമാനിച്ചു

0
ചെങ്ങന്നൂർ : ശബരിമല തീർഥാടകരുടെ പ്രധാന യാത്രാമാർഗമായ ശബരി എക്സ്‌പ്രസ്...

അടുത്ത മുഖ്യമന്ത്രി ആരാകുമെന്നതിൽ അനുകൂലമായ സർവേ പങ്കുവെച്ച് ശശി തരൂർ

0
തിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രി ആരാകുമെന്നതിൽ തനിക്ക് അനുകൂലമായ സർവേ പങ്കുവെച്ച് ശശി...

സാംബവ മഹാസഭ ചെങ്ങന്നൂർ ടൗൺ ശാഖാ വാർഷിക സമ്മേളനം നടന്നു

0
ചെങ്ങന്നൂർ : സാംബവ മഹാസഭ 55-ാം നമ്പർ ചെങ്ങന്നൂർ ടൗൺ...

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസിൽ കീഴ്‌കോടതി വിധി ശരിവെച്ച് അപ്പീൽ കോടതിയുടെ...

0
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ...