Thursday, July 3, 2025 7:18 am

പത്തനംതിട്ടയില്‍ ഇന്ന് 521 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ബുളളറ്റിന്‍ – ഫെബ്രുവരി 09

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 521 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 427പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശത്ത് നിന്ന് വന്നവരും 7 പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 503 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (പറക്കോട്, പന്നിവിഴ, ആനമ്പപ്പള്ളി, കണ്ണംകോട്, മൂന്നാളം, പറക്കോട്) 23
2 പന്തളം (കുരമ്പാല, മങ്ങാരം, പൂഴിക്കാട്, കടയ്ക്കാട്, മുടിയൂര്‍ക്കോണം) 13
3 പത്തനംതിട്ട (കുമ്പഴ, നന്നുവക്കാട്, മുണ്ടുകോട്ടയ്ക്കല്‍, അഴൂര്‍, താഴെ വെട്ടിപ്പുറം, വലഞ്ചുഴി) 25
4 തിരുവല്ല (ചുമത്ര, കാവുംഭാഗം, മുത്തൂര്‍, കുറ്റപ്പുഴ, മതില്‍ഭാഗം) 13
5 ആനിക്കാട് (പുന്നവേലി, ആനിക്കാട്, നൂറോമാവ്) 8
6 ആറന്മുള (ആറന്മുള, കുറിച്ചിമുട്ടം, എരുമക്കാട്) 12
7 അരുവാപുലം (കുമ്മണ്ണൂര്‍, ഐരവണ്‍, അരുവാപുലം) 14
8 അയിരൂര്‍ (അയിരൂര്‍, തടിയൂര്‍, കാഞ്ഞീറ്റുകര) 5
9 ചെന്നീര്‍ക്കര (മാത്തൂര്‍, മുട്ടത്തുകോണം, ചെന്നീര്‍ക്കര) 11
10 ചെറുകോല്‍ (കാട്ടൂര്‍, ചെറുകോല്‍) 6
11 ചിറ്റാര്‍ (മീന്‍കുഴി, കാരക പാമ്പിനി, ചിറ്റാര്‍) 9
12 ഏറത്ത് (ചൂരക്കോട്, മണക്കാല,ഏറത്ത്, തുവയൂര്‍, കിളിവയല്‍, പുതുശ്ശേരിഭാഗം) 12
13 ഇലന്തൂര്‍ (ഇലന്തൂര്‍) 1
14 ഏനാദിമംഗലം (കല്ലുംകടവ്, കുന്നിട, കുറുമ്പകര, ചായലോട്, ഇളമണ്ണൂര്‍, മാരൂര്‍) 21
15 ഇരവിപേരൂര്‍ (വളളംകുളം, ഇരവിപേരൂര്‍) 21
16 ഏഴംകുളം (കൈതപ്പറമ്പ്, നെടുമണ്‍, അറുകാലിയ്ക്കല്‍ ഈസ്റ്റ്, തേപ്പുപാറ പുതുമല, ഏനാത്ത്) 21
17 എഴുമറ്റൂര്‍ (ചാലപ്പള്ളി, എഴുമറ്റൂര്‍) 4
18 കടമ്പനാട് (തുവയൂര്‍, കടമ്പനാട് സൗത്ത്) 10
19 കടപ്ര (കടപ്ര) 3
20 കലഞ്ഞൂര്‍ (കൂടല്‍, തിടി കലഞ്ഞൂര്‍) 12
21 കല്ലൂപ്പാറ (തുരുത്തിക്കാട്, പുതുശ്ശേരി) 2
22 കവിയൂര്‍ (തോട്ടഭാഗം, കവിയൂര്‍) 7
23 കൊടുമണ്‍ (ഐക്കാട്, ചന്ദനപ്പള്ളി, കൊടുമണ്‍, അങ്ങാടിക്കല്‍ സൗത്ത്) 17
24 കോയിപ്രം (കുറവന്‍കുഴി, കുമ്പനാട്, പുല്ലാട്) 3
25 കോന്നി (എലിയറയ്ക്കല്‍, മങ്ങാരം, പയ്യനാമണ്‍, വകയാര്‍, പെരിഞ്ഞോട്ടക്കല്‍, കിഴവള്ളൂര്‍) 17
26 കൊറ്റനാട് (പെരുമ്പട്ടി) 2
27 കോട്ടാങ്ങല്‍ (കോട്ടാങ്ങല്‍) 4
28 കോഴഞ്ചേരി (തെക്കേമല, കോഴഞ്ചേരി, ഈസ്റ്റ് ഓതറ, പുന്നയ്ക്കാട്) 16
29 കുളനട (രാമന്‍ചിറ, ഉളളന്നൂര്‍, കൈപ്പുഴ) 6
30 കുന്നന്താനം (കുന്നന്താനം, മാന്താനം, പാലയ്ക്കത്തകിടി) 6
31 കുറ്റൂര്‍ (വെസ്റ്റ് ഓതറ, കുറ്റൂര്‍, വെസ്റ്റ് ഓതറ) 10
32 മലയാലപ്പുഴ (വെട്ടൂര്‍, താഴം, മലയാലപ്പുഴ) 7
33 മല്ലപ്പളളി (മല്ലപ്പള്ളി, കീഴ്വായ്പ്പൂര്‍, മല്ലപ്പള്ളി ഈസ്റ്റ്) 6
34 മല്ലപ്പുഴശ്ശേരി (കാരംവേലി, കുഴിക്കാല, പുന്നയ്ക്കാട്) 7
35 മെഴുവേലി (കാരിത്തോട്ട, ഇലവുംതിട്ട) 14
36 മൈലപ്ര (മണ്ണാറകുളഞ്ഞി, മൈലപ്ര) 5
37 നാറാണംമൂഴി (ഇടമുറി, അടിച്ചിപ്പുഴ, നാറാണംമൂഴി) 3
38 നാരങ്ങാനം (നാരങ്ങാനം, തോന്ന്യാമല) 8
39 നെടുമ്പ്രം (തെങ്ങുംകാവ്, നെടുമ്പ്രം) 4
40 നിരണം (നിരണം) 5
41 ഓമല്ലൂര്‍ (പൈവള്ളി, ഇമാലി, ഓമല്ലൂര്‍) 11
42 പളളിക്കല്‍ (പെരിങ്ങനാട്, മേലൂട്, തെങ്ങമം) 9
43 പന്തളം-തെക്കേക്കര (തട്ട, കീരുകുഴി, പറന്തല്‍, പെരുമ്പുളിക്കല്‍, മല്ലിക) 6
44 പെരിങ്ങര (പെരിങ്ങര) 5
45 പ്രമാടം (പ്രമാടം, തെങ്ങുംകാവ്, നല്ലൂര്‍ക്കാവ്, ഇളകൊള്ളൂര്‍, വെള്ളപ്പാറ) 23
46 പുറമറ്റം (കവുങ്ങുംപ്രയാര്‍) 1
47 റാന്നി (തോട്ടമണ്‍, ഉതിമൂട്, പുതുശ്ശേരിമല, കരികുളം, റാന്നി) 14
48 റാന്നി പഴവങ്ങാടി (ചെല്ലക്കാട്, മക്കപ്പുഴ, പഴവങ്ങാടി) 8
49 റാന്നി അങ്ങാടി (പുല്ലൂപ്ര, നെല്ലിക്കാമണ്‍) 6
50 റാന്നി പെരുനാട് (ളാഹ, അട്ടത്തോട്, പെരുനാട്) 7
51 സീതത്തോട് (കോട്ടമണ്‍പാറ) 2
52 തണ്ണിത്തോട് (മണ്ണീറ, തേക്കുതോട്, തണ്ണിത്തോട്) 10
53 തോട്ടപ്പുഴശ്ശേരി (മാരാമണ്‍, തടിയൂര്‍) 3
54 വടശ്ശേരിക്കര (പേഴുംപാറ, ഇടക്കുളം, ചെറുകുളഞ്ഞി) 7
55 വളളിക്കോട്(വി-കോട്ടയം, വാഴമുട്ടം ഈസ്റ്റ്, കൈപ്പട്ടൂര്‍, നരിയാപുരം) 6
56 വെച്ചൂച്ചിറ (മുക്കൂട്ടുതറ, ചാത്തന്‍തറ, കൊല്ലമുള, വെണ്‍കുറിഞ്ഞി) 10

ജില്ലയില്‍ ഇതുവരെ ആകെ 46922 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 41713 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 3 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 24.01.2021ന് രോഗബാധ സ്ഥിരീകരിച്ച ചന്ദനപ്പള്ളി സ്വദേശിനി (80) 25.01.2021ന് വണ്ടാനം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

2) 23.01.2021ന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശിനി (61) 04.02.2021ന് അമൃത ഹോസ്പിറ്റലില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

3) 01.02.2021ന് രോഗബാധ സ്ഥിരീകരിച്ച കുന്നന്താനം സ്വദേശി (58) 04.02..2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

ജില്ലയില്‍ ഇന്ന് 427പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 41004 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5639 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5369 പേര്‍ ജില്ലയിലും 270 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 154
2 റാന്നി മേനാംതോട്ടം സി.എസ്.എല്‍.ടി.സി. 44
3 പന്തളം അര്‍ച്ചന സി.എസ്.എല്‍.ടി.സി. 114
4 മുസലിയാര്‍ പത്തനംതിട്ട സി.എസ്.എല്‍.ടി.സി. 72
5 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.ടി.സി. 130
6 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.ടി.സി. 33
7 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.ടി.സി. 43
8 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.ടി.സി. 81
9 ആനിക്കാട് സി.എഫ്.എല്‍.ടി.സി. 44
10 പന്തളം-തെക്കേക്കര സി.എഫ്.എല്‍.ടി.സി. 30
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 3992
12 സ്വകാര്യ ആശുപത്രികളില്‍ 172
ആകെ 4909

ജില്ലയില്‍ 11097 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3557 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3387 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 258 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 63 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 18034 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ്) 174488 1026 175514
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 177218 445 177663
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 26791 355 27146
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 5777 13 5790
6 സി.ബി.നാറ്റ് പരിശോധന 508 13 521
ആകെ ശേഖരിച്ച സാമ്പിളുകള്‍ 385267 1852 387119

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1785 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3637 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2818 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.85 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 58 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 116 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 739 കോളുകള്‍ നടത്തുകയും 3 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിസിയുടെ നടപടിക്ക് പിന്നാലെ പ്രതിഷേധം ശക്തമാക്കാൻ എസ്എഫ്ഐ

0
തിരുവനന്തപുരം : കേരള സർവ്വകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടിക്ക്...

ഇന്തോ-യുഎസ് വ്യാപാരക്കരാർ കാർഷികമേഖലയെ തകർക്കും – മന്ത്രി പി. പ്രസാദ്

0
തിരുവനന്തപുരം: ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാരക്കരാർ സംസ്ഥാനത്തിന്റെ കാർഷികമേഖലയെ ഗുരുതരപ്രതിസന്ധിയിലേക്കു നയിക്കുമെന്ന് മന്ത്രി...

ഡോ. ഹാരിസിന്റെ ആരോപണങ്ങൾ തള്ളാതെ വിദ്ഗ്ധ സമിതി അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെ ദുരവസ്ഥ തുറന്നു പറഞ്ഞ ഡോ....

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം

0
ന്യൂഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ...