Wednesday, July 3, 2024 2:29 pm

ആശങ്കയില്‍ മലപ്പുറം ; നാട്ടിൽ തിരിച്ചെത്തിയ കൂടുതൽ പേർക്ക് കൊവിഡ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി കൊവിഡ്  സ്ഥിരീകരിച്ചവർ ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ്. നിലവിൽ ചികിത്സയിലുള്ള 15 പേരും സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവരാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ പത്തുപേരും ചെന്നൈയിൽ നിന്നെത്തിയ മൂന്നുപേരും മുംബൈയിൽ നിന്നെത്തിയ രണ്ടുപേരുമാണ് രോഗം സ്ഥിരീകരിച്ച് മഞ്ചേരി ഗവൺമെന്റ്  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

മുംബൈയിൽ നിന്നും ചെന്നൈയിൽ നിന്നും സർക്കാർ അനുമതിയോടെയാണ് അഞ്ചുപേർ ജില്ലയിലെത്തിയത്. ചികിത്സയിൽ കഴിയുന്ന 15 പേരിൽ ആറു പേരും രോഗലക്ഷണങ്ങൾ ഒന്നുമില്ലാതെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പിന്നീട് ലക്ഷണം കാണിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വിദേശത്ത് നിന്നെത്തിയ രണ്ടുപേരെ വിമാനത്താവളത്തിലെ പരിശോധനയിൽ രോഗലക്ഷണം കാണിച്ചതിനെ തുടർന്ന് നേരിട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് പരിശോധന ഫലം പോസിറ്റിവ് ആവുകയുമായിരുന്നു.

ഏഴ് പേരെ കൊവിഡ് കെയർ സെൻസറുകളിൽ നിന്ന് രോഗലക്ഷണം കാണിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ജില്ലയിൽ ഇപ്പോൾ 3655 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഒരാഴ്ച മുൻപ് 841 പേർ മാത്രം നിരീക്ഷണത്തിലുണ്ടായിരുന്നിടത്താണിത്. 55 പേർ വിവിധ ആശുപത്രികളിലും 2755 പേർ വീടുകളിലും 845 പേർ കൊവിഡ് കെയർ സെന്ററുകളിലുമാണുള്ളത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇരുപത് വർഷം കൂടി രാജ്യം ഭരിക്കും : പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ന്യൂഡൽഹി: ഇരുപത് വർഷം കൂടി രാജ്യം ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനഹിതം...

ഹേമന്ത് സോറൻ വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രിയാകും ; തീരുമാനം നിയമസഭാ കക്ഷി യോഗത്തിൽ

0
റാഞ്ചി: ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി ആയി വീണ്ടും അധികാരമേൽക്കും. ഇന്ന്...

‘നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണോ എന്ന് ബിനോയ്‌ വിശ്വത്തോട് ചോദിക്കണം’ ; വിമർശനത്തോട് പ്രതികരിച്ച് ഇപി...

0
കണ്ണൂർ: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വത്തിന്റെ വിമർശനത്തിനോട് പ്രതികരിച്ച് സിപിഎം...

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല ; പിഎസ്‌സി പ്രൊഫൈല്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ഒടിപി സംവിധാനവും

0
തിരുവനന്തപുരം: പിഎസ്സിയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ഇനി പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യുമ്പോള്‍...