തിരുവനന്തപുരം : തലസ്ഥാനത്ത് രണ്ട് വനിതാ പോലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കന്റോൺമെന്റ്, ഫോർട്ട് സ്റ്റേഷനുകളിലെ പോലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം എ.ആർ. ക്യാമ്പിലെ രണ്ട് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എ.ആർ ക്യാമ്പിൽ അഞ്ച് പോലീസുകാരാണ് ഇതുവരെ രോഗബാധിതരായത്.
തലസ്ഥാനത്ത് രണ്ട് വനിതാ പോലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment