പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പ്രമാടം സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം. അറുപത്തി ഒൻപത് വയസ്സായിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങൾക്കിടയിൽ പത്തനംതിട്ട ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കോവിഡ് മരണമാണിത്.
പത്തനംതിട്ടയിൽ വീണ്ടും ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു
RECENT NEWS
Advertisment