Saturday, June 29, 2024 9:26 am

യു​എ​സി​ല്‍ ഒരു മ​ല​യാ​ളി കൂ​ടി കൊവി​ഡ് ബാ​ധി​ച്ച്‌  മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​യോ​ര്‍​ക്ക് : കൊവി​ഡ് ബാ​ധി​ച്ച്‌  യു​എ​സി​ല്‍ ഒരു മ​ല​യാ​ളി കൂ​ടി  മ​രി​ച്ചു. ആലപ്പു​ഴ സ്വ​ദേ​ശി സു​ബി​ന്‍ വ​ര്‍​ഗീ​സ് (42) ആ​ണ് മ​രി​ച്ച​ത്. ന്യൂ​യോ​ര്‍​ക്കി​ല്‍ വെച്ചായിരുന്നു മ​ര​ണം. ഇ​തോ​ടെ കേ​ര​ള​ത്തി​നു പു​റ​ത്ത് കൊ​വി​ഡ് മൂ​ലം മ​രി​ച്ച മലയാളികളുടെ എണ്ണം 108 ആ​യി. ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ര​ണം റിപ്പോർട്ട് ചെയ്തത് യുഎ​ഇ​യി​ലാ​ണ്. 42 പേ​ര്‍ യു​എ​ഇ​യി​ലും 38 പേ​ര്‍‌ യു​എ​സി​ലും മ​രി​ച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം റഷ്യ സന്ദർശിച്ചേക്കും

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ആദ്യവാരം റഷ്യ സന്ദർശിച്ചേക്കും....

ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി രണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ

0
എ​റ​ണാ​കു​ളം: വി​ല്പ​ന​യ്ക്ക​ത്തി​ച്ച ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​ക്ക​ളെ കൊ​ച്ചി സി​റ്റി ഡാ​ൻ​സ​ഫും പോ​ലീ​സും...

എൻജിനീയറിങ് കോളജുകളിൽ കൂട്ട തോൽവി ; നിലവാരം ചർച്ചയാകുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിലെ കൂട്ട തോൽവി വീണ്ടും ചർച്ചയാകുന്നു. സാങ്കേതിക...

തിരുവല്ല നഗരസഭയിൽ ഇന്റേൺഷിപ്പിന് അവസരം

0
തിരുവല്ല: ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിക്കു കീഴിൽ രണ്ടു മാസത്തെ...