മുംബൈ : മഹാരാഷ്ട്രയിലെ താനെയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട കോന്നി എലിമുള്ളുംപ്ലാക്കൽ മൊട്ടപ്പുറത്ത് കുടുംബാംഗം ഗീതാ മോഹന്‍ദാസ് (50) ആണ് മരിച്ചത്. സംസ്കാരം നടത്തി. മക്കൾ – രാഹുൽ, രോഹിത്. മകൻ രാഹുൽ കൊവിഡ് ചികിത്സയിൽ കഴിയുകയാണ്.
കോന്നി സ്വദേശി കൊവിഡ് ബാധിച്ച് താനെയില്‍ മരിച്ചു
RECENT NEWS
Advertisment