ജുബൈല്‍: കോവിഡ് ബാധയെ തുടര്‍ന്ന് പത്തനംതിട്ട സ്വദേശി ജുബൈലില്‍ മരിച്ചു. അടൂര്‍ വടക്കേടത്തുകാവ് പോനാല്‍ ഹൗസില്‍ കെ. ജോര്‍ജ്ജിന്റെ മകന്‍ ജോര്‍ജ് ബാബു (66) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് ശ്വാസതടസ്സം ശക്തമായതിനെ തുടര്‍ന്ന് ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച നില വഷളായി. പകല്‍ 10 മണിയോടെ അന്ത്യം സംഭവിച്ചു. മാതാവ്: റാഹേലമ്മ. ഭാര്യ. സൂസന്‍.
കോവിഡ് ; പത്തനംതിട്ട സ്വദേശി ജുബൈലില്‍ മരിച്ചു
RECENT NEWS
Advertisment