കോഴിക്കോട് : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. താമരശേരി പാലകുന്നുമ്മല്‍ സുബൈദ (56) ആണ് മരിച്ചത്. കൊവിഡ് 19 പോസിറ്റീവ് ആയി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഖബറടക്കം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കെടവൂര്‍ ജുമാ മസ്ജിദില്‍ നടന്നു. ഭര്‍ത്താവ്: മുഹമ്മദ് കാരാട്ട്. മക്കള്‍: അഹമ്മദ് നവാസ്, ആയിഷ ഫെമില്‍.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
RECENT NEWS
Advertisment