കണ്ണൂർ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആലുവ എടത്തല സ്വദേശിയായ ബൈഹഖി (59) ആണ് കൊവിഡ് ന്യൂമോണിയ ബാധിച്ചു മരിച്ചത്. ആലുവ കോളനിപ്പടി കാഞ്ഞിരത്തിങ്കൽ അബ്ദുൽ കാദർഭായിയുടെ മകനായ ബൈഹഖി ആലുവ പമ്പ് ജംങ്ഷനിലെ വ്യാപാരിയാണ്. ഇതോടെ ഇന്ന് മാത്രം അഞ്ച് കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ; മരിച്ചത് ആലുവ എടത്തല സ്വദേശി
RECENT NEWS
Advertisment