കോഴിക്കോട്: കോഴിക്കോട് രണ്ടുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് പരപ്പില്‍ സ്വദേശി മൂസക്കോയ (83), ആയഞ്ചേരി സ്വദേശി അബ്ദുള്ള (74) എന്നിവരാണ് മരിച്ചത്. രണ്ട് പേരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 12 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആകെ 466 ആയി.
കോഴിക്കോട് രണ്ടുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment