സൗദി : കോവിഡ് ബാധിച്ച് ഒരു മലയാളികൂടി സൌദിയില്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് പന്തല്ലൂര്‍ മുടിക്കോട് സ്വദേശി മദാരി പുതുവീട്ടില്‍ അബ്ദുല്‍ കരീം (60) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് നേരത്തെ മക്ക കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലും അറഫ എമര്‍ജന്‍സി ആശുപത്രിയിലും ചികിത്സയിലായിരുന്നു. ശേഷം മക്ക അല്‍ നൂര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ച് ഞായറാഴ്ച രാവിലെയാണ് മരിച്ചത്. മൃതദേഹം മക്കയില്‍ സംസ്കരിക്കും.
സൗദിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു
RECENT NEWS
Advertisment