Friday, July 4, 2025 3:43 pm

കോവിഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലായിരു​ന്ന ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : കോവിഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലായിരു​ന്ന ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. ദി​ണ്ടി​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ 22 വ​യ​സു പ്രാ​യ​മു​ള്ള യു​വാ​വാ​ണ് മ​രി​ച്ച​ത്.​ ജൂ​ണ്‍ പ​തി​നെ​ട്ടാം തീയ​തി​യാ​ണ് 108 ആം​ബു​ല​ന്‍​സി​ലെ സഹായിയായി ജോ​ലി ചെ​യ്തി​രു​ന്ന യു​വാ​വി​ന് കോ​വി​ഡ്  സ്ഥി​രീ​ക​രി​ച്ച​ത്.​ ഇ​തേ തു​ട​ര്‍​ന്ന് ഇ​എ​സ്‌ഐ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടു​ത്തെ ചി​കി​ത്സ​യ്ക്കി​ടെ  ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി യു​വാ​വ് മ​രി​ക്കു​ക​യാ​യി​രു​ന്നു. ദി​ണ്ടി​ക്ക​ലി​ല്‍ നി​ന്നും കോ​യ​മ്പത്തൂ​രി​ലേ​ക്ക് വ​ന്ന യാ​ത്ര​യി​ലാ​കാം യു​വാ​വി​ന് കൊ​റോ​ണ ബാ​ധി​ച്ചതെ​ന്ന് അ​ധി​കൃ​ത​ര്‍ സംശയിക്കുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണ പുരോഗതി വിലമന്ത്രി കെ രാജൻ...

0
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണ...

പ്രതിസന്ധിയിലായി അടവി ഗവി ടൂർ പാക്കേജ്

0
കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ...

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ പ്രാഥമിക...

അരുവാപ്പുലം – ഐരവൺ പാലം നിർമ്മാണം പ്രതിസന്ധിയിൽ

0
കോന്നി : അരുവാപ്പുലം - ഐരവൺ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന...