തിക്കോടി : കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ആള്‍ മരിച്ചു. തിക്കോടി അങ്ങാടിയില്‍ അയ്യിട്ട വളപ്പില്‍ മമ്മദ് കോയ(55)യാണ് ഇന്ന് വൈകിട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. അര്‍ബുധ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് കൊവിഡ് പരിശോധനയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഭാര്യ: സക്കീന. മക്കള്‍: ഷഹാന, ഷര്‍ഷാദ്, സഫൂറ.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; മരിച്ചത് തിക്കോടി സ്വദേശി
RECENT NEWS
Advertisment