ദുബായ്: കോവിഡ് ബാധിച്ച് യു.എ.യില്‍ ഒരു മലയാളികൂടി മരിച്ചു. കോഴിക്കോട് വടകര ഇരിങ്ങണ്ണൂര്‍ എടച്ചേരി സ്വദേശി ഫൈസല്‍ കുന്നത്ത് ആണ് മരിച്ചത് . 48 വയസായിരുന്നു. വൈറസ് ബാധയെത്തുടര്‍ന്ന് ദുബായ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹം ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ഒരാഴ്ചയായി ആശുപത്രി വെന്റിലേറ്ററിലായിരുന്നു. ഇതോടെ യുഎഇില്‍ മരിച്ച മലയാളികളുടെ എണ്ണം 43 ആയി.
കോവിഡ് ബാധിച്ച് യു.എ.യില്‍ ഒരു മലയാളികൂടി മരിച്ചു
RECENT NEWS
Advertisment