കോട്ടയം : ജില്ലയില്‍ നിലവില്‍ കൊവിഡ് ചികിത്സയിലായിരുന്ന രോഗികള്‍ സുഖം പ്രാപിച്ച് ആശുപത്രിവിടുന്നതോടെ കോട്ടയവും കോവിഡ് മുക്തമാകും. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 6 പേരാണ് രോഗമുക്തി നേടി ഇന്ന് ആശുപത്രി വിടുന്നത്. ഇവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്.
കോട്ടയവും കൊവിഡ് മുക്തം ; മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 6 പേർ ഇന്ന് ആശുപത്രി വിടും
RECENT NEWS
Advertisment