കോന്നി : എ.ഐ.വൈ.എഫ് കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോന്നി താലൂക്ക് ആശുപത്രിയിലെ കിടത്തി ചികിത്സക്കാർക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഭക്ഷണ വിതരണത്തിന് തുടക്കം കുറിച്ചു. എ ഐ വൈ എഫ് കോന്നി മണ്ഡലം സെക്രട്ടറി ഹനീഷ് ആർ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജിത് എസ്, എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി ആദർശ്, സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
ഭക്ഷണ വിതരണത്തിന് തുടക്കം കുറിച്ച് എ.ഐ.വൈ.എഫ് കോന്നി മണ്ഡലം കമ്മറ്റി
RECENT NEWS
Advertisment