കോന്നി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കോന്നി ആനക്കൂട്, അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
കോന്നി ആനക്കൂട്, അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു
RECENT NEWS
Advertisment